ഐപിഎൽ സംപ്രേഷണം; ഇ-ലേലം പുരോഗമിക്കുന്നു
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ സംപ്രേഷണം; ഇ-ലേലം പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണ അവകാശത്തിനായുള്ള ഇ-ലേലം പുരോഗമിക്കുന്നു. നാല് പ്രമുഖ പ്രക്ഷേപകരാണ് പ്രധാനമായും ലേലത്തിൽ പങ്കെടുക്കുന്നത്. ഡിസ്നി-സ്റ്റാർ, സോണി പിക്ചേഴ്സ്, റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18, സീ എന്റർടെയ്ന്മെന്റ് എന്റർപ്രൈസ് തുടങ്ങിയവരാണ് മത്സരങ്ങളുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള സംപ്രേഷണ അവകാശത്തിനായി മത്സരിക്കുന്നത്.

2026-2027 സീസണിൽ മത്സരങ്ങളുടെ എണ്ണം 74ൽ നിന്ന് 94 ആയി ഉയർത്താൻ സംഘാടകർ ആലോചിക്കുന്നുണ്ട്. വ്യത്യസ്ത പാക്കേജുകളായാണ് ലേലം നടക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടെലിവിഷൻ സംപ്രേഷണത്തിന് മാത്രമായാണ് ഒരു പാക്കേജ്. ഇതേ മേഖലയിലെ ഡിജിറ്റൽ സംപ്രേഷണ അവകാശത്തിനായാണ് രണ്ടാമത്തെ പാക്കേജ്.

ലേലത്തിൽ മുന്നിലെത്തുന്ന പ്രക്ഷേപകർക്ക് 2023ലെ ഐപിഎൽ പതിനാറാം എഡിഷൻ മുതൽ 2027 എഡിഷൻ വരെയുള്ള അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണ അവകാശമാണ് ലഭിക്കുക. 7.7 ബില്ല്യൺ ഡോളറാണ് ലേലത്തിലൂടെ സമാഹരിക്കാൻ ബിസിസിഐ ഉദ്ദേശിക്കുന്നത്.

Tags: IPL
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

റോഡരികിലെ കുഴിയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; പെൺസുഹൃത്തിന്റെ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ; കൊലപാതക സംശയത്തിൽ അന്വേഷണം

മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രജിസ്റ്റർ ചെയ്തത് 15 ഓളം പോക്സോ കേസുകൾ; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ നേപ്പാൾ അതിർത്തിയിൽ അറസ്റ്റിൽ

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; വഴിയാത്രികന് പരുക്ക്; ഒഴിവായത് വൻ അപകടം

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ചയെന്ന് ആരോപണം; നടപടി കടുപ്പിക്കും

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം;താഴമൺ മഠത്തിനെതിരെയും വ്യാജപ്രചാരം;ശക്തമായ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies