വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്‌ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 07:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിമാനത്തിൽ കയ്യാങ്കളി നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്‌ത്തിയ ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ഇപി ജയരാജൻ കായികമായി നേരിടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ട്വിറ്ററിൽ തംരംഗമായതോടെയാണ് യാത്രക്കാരെ അക്രമിച്ച ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്.

വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നത് അച്ചടക്കമില്ലാത്ത പെരുമാറ്റമാണ്. ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിനുള്ളിൽ കയറി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത് എയർലൈൻ മാർഗനിർദേശങ്ങളിൽ പരാമർശിക്കുന്ന ലെവൽ-1 അച്ചടക്കലംഘനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അതുപോലെ എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ മുദ്രാവാക്യം വിളിച്ചവരെ കയ്യാങ്കളിയിലൂടെ തള്ളിവീഴ്‌ത്തിയ സംഭവം ലെവൽ -2ൽ പരാമർശിക്കുന്ന അച്ചടക്ക ലംഘനമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Sloganeering in the flight is undoubtedly unruly behavior. Those two Congress workers who protested against Kerala CM committed level one unruly behavior

At the same time LDF Convener and CPM leader E P Jayarajan committed level 2 unruly behavior

Waiting for DGCA action pic.twitter.com/IVTMIqVjeh

— Venugopal (@venuvakeel) June 13, 2022

അതിനാൽ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരെ അക്രമിച്ച ഇപി ജയരാജനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 2017ൽ പുറത്തിറക്കിയ എയർലൈൻ മാർഗനിർദേശങ്ങൾ പ്രകാരം ജയരാജൻ ചെയ്തത് കുറ്റകൃത്യമാണെന്നും ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള ശക്തമായ ആവശ്യമാണ് ട്വിറ്ററിൽ ഉയരുന്നത്. ഡിജിസിഎ, വ്യോമയാന മന്ത്രാലയം, എന്നിവയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് ട്വിറ്ററിൽ രേഖപ്പെടുത്തുന്നത്.

@JM_Scindia @VMBJP DGCA must take strict action against E P Jayarajan for assaulting a co passenger on-board Kannur -Thiruvananthapuram Indigo airlines. This rogue person must be enlisted in the No Fly category, as per the rules, notified on 8 September, 2017, (1/2) pic.twitter.com/MrLTDWcrPU

— ABHILASH.G.NAIR (@MANATHANATHU) June 13, 2022

അതേസമയം വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്ന് കസ്റ്റഡിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. തങ്ങൾ മദ്യപിച്ച് ലക്കുകെട്ടിരുന്നുവെന്ന ഇപി ജയരാജന്റെ ആരോപണവും അവർ തള്ളി. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മാത്രമല്ല, ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ സിഐഎസ്എഫിന്റെ കസ്റ്റജിയിലാണ് പ്രതിഷേധക്കാർ ഉള്ളത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Tags: flightep jayarajanDGCAIndiGo
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies