DGCA - Janam TV

DGCA

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

ന്യൂഡൽഹി: പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂമുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും വിധേയമാകേണ്ട ബ്രീത്ത്‌ലൈസർ ടെസ്റ്റിൽ ...

കേരളത്തിൽ ആദ്യ ഡ്രോൺ പൈലറ്റിങ് പരിശീലനം; അനുമതി നൽകി ഡിജിസിഎ

കേരളത്തിൽ ആദ്യ ഡ്രോൺ പൈലറ്റിങ് പരിശീലനം; അനുമതി നൽകി ഡിജിസിഎ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അനുമതി നൽകി ഡിജിസിഎ. പത്താം ക്ലാസ്സ് പാസ്സായവർക്ക് കോഴ്സ് പഠിക്കാം. അസാപ് കേരളയ്ക്കാണ്  കേന്ദ്ര വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ...

ഖത്തറില്‍ നിന്ന്‌ ഇതുവരെ മടങ്ങിയത്‌ 10,645 പേര്‍

വിമാനയാത്രക്കാരിയെ അപമാനിച്ച സംഭവം; എയർ ഇന്ത്യയ്‌ക്ക് പിഴ ചുമത്തി ഡിജിസിഎ; പൈലറ്റ് ഇൻ കമാൻഡർക്ക് മൂന്ന് മാസം സസ്‌പെൻഷൻ

മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. കൂടാതെ മൂന്ന് മാസത്തേക്ക് പൈലറ്റ്-ഇൻ-കമാൻഡറുടെ ലൈസൻസും ഏവിയേഷൻ ...

എയർ ഇന്ത്യയ്‌ക്ക് വീണ്ടും ഡിജിസിഎ നോട്ടീസ്

എയർ ഇന്ത്യയ്‌ക്ക് വീണ്ടും ഡിജിസിഎ നോട്ടീസ്

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് വീണ്ടും ഡിജിസിഎ നോട്ടീസ് അയച്ചു. പാരീസ്-ന്യൂഡൽഹി വിമാനത്തിൽ സംഭവിച്ച വീഴ്ചകൾക്കെതിരെയാണ് നടപടി. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുകവലിക്കുകയും മറ്റൊരു യാത്രക്കാരൻ ...

രണ്ട് ദിവസത്തിനിടെ കൊറോണ സ്ഥിരീകരിച്ചത് ബ്രിട്ടണിൽ നിന്നെത്തിയ 20 പേർക്ക്; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി സംസ്ഥാനങ്ങൾ

വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന; വിമാന ജീവനക്കാരുടെ കൊറോണ പരിശോധനാ സംവിധാനത്തിൽ ഇളവിനൊരുങ്ങി വ്യോമയാന വകുപ്പ്

ന്യൂഡൽഹി: കൊറോണ മഹാമാരിയുടെ വ്യാപനം കുറഞ്ഞതോടെ വിമാനയാത്ര ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പുന:പരിശോധിക്കാനൊരുങ്ങി വ്യോമയാന വകുപ്പ്. വിമാന യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ വിമാന ജീവനക്കാരുടെ ആരോഗ്യ ...

നിയമ ലംഘനം; പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി ഡിജിസിഎ

നിയമ ലംഘനം; പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി ഡിജിസിഎ

ന്യൂഡൽഹി: നിയമ ലംഘനം നടത്തിയ രണ്ട് പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് ...

കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ തീപുകഞ്ഞ ഗന്ധം; അടിയന്തിരമായി മസ്‌കറ്റിലിറക്കി – Calicut-Dubai express flight diverted to Muscat after burning smell detected

കൊറോണ വ്യാപനം; വിമാനങ്ങളിൽ മാസ്ക് നിർബന്ധമാക്കി ഡി ജി സി എ- DGCA asks airlines to strictly follow Covid-19 protocol

ന്യൂഡൽഹി: കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ള കൊറോണ പ്രോട്ടോക്കോൾ പാലനം കർശനമാക്കി ഡി ജി സി എ. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ...

സ്‌പൈസ്‌ജെറ്റ് എയർലൈൻസിനെതിരെ നടപടിയെടുത്ത് വ്യോമയാന മന്ത്രാലയം; കമ്പനിയുടെ 50ശതമാനം വിമാനങ്ങൾക്ക് വിലക്ക്

സ്‌പൈസ്‌ജെറ്റ് എയർലൈൻസിനെതിരെ നടപടിയെടുത്ത് വ്യോമയാന മന്ത്രാലയം; കമ്പനിയുടെ 50ശതമാനം വിമാനങ്ങൾക്ക് വിലക്ക്

  ന്യൂഡൽഹി: വരുന്ന എട്ട് ആഴ്ച സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ പകുതി എണ്ണം മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് നിർദേശിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ).ജൂൺ 19 ...

ഭിന്നശേഷിയുടെ പേരിൽ വിമാനയാത്ര നിഷേധിക്കാനാവില്ലെന്ന് ഡിജിസിഎ; തീരുമാനം ഇൻഡിഗോ വിവാദങ്ങൾക്ക് ശേഷം

ഭിന്നശേഷിയുടെ പേരിൽ വിമാനയാത്ര നിഷേധിക്കാനാവില്ലെന്ന് ഡിജിസിഎ; തീരുമാനം ഇൻഡിഗോ വിവാദങ്ങൾക്ക് ശേഷം

ന്യൂഡൽഹി: പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ വിമാനയാത്ര നിയമങ്ങളിൽ ഭേദഗതി വരുത്തി ഡയറക്ട്രടേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വൈകല്യങ്ങളുടെ പേരിലോ ചലനശേഷിയുടെ പേരിലോ യാത്ര നിഷേധിക്കാൻ വിമാന ...

ഓപ്പറേഷൻ ഗംഗയുടെ ഭാഗമാവാൻ എയർ ഇന്ത്യ എക്‌സ്പ്രസും; ആദ്യ വിമാനം ബുക്കാറസ്റ്റിലേയ്‌ക്ക് പുറപ്പെട്ടു

കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ കുരുവി; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

നെടുമ്പാശേരി: ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കുരുവിയെ കണ്ടെത്തിയ സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. വിമാനം 37,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കുമ്പോഴാണ് ...

ആകാശ എയറിന് പ്രവർത്തനാനുമതി നൽകി ഡിജിസിഎ; ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി- Akasa Air gets operator certificate from DGCA

ആകാശ എയറിന് പ്രവർത്തനാനുമതി നൽകി ഡിജിസിഎ; ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി- Akasa Air gets operator certificate from DGCA

ന്യൂഡൽഹി: രാകേഷ് ജുൻജുൻവാലയുടെ മേൽനോട്ടത്തിലുള്ള ആകാശ എയറിന് പ്രവർത്തനാനുമതി നൽകി ഡിജിസിഎ. അനുമതി ലഭിച്ചതോടെ, വാണിജ്യാടിസ്ഥാനത്തിൽ ഈ മാസം തന്നെ കമ്പനി പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ...

ലോകത്തിലെ അഞ്ചാമത്തെ മികച്ച ചെലവ് കുറഞ്ഞ എയർലൈനായി ഇൻഡിഗോ

യാത്രക്കാരെ വലച്ച് ഇൻഡിഗോ; ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു; വിശദീകരണം തേടി ഡിജിസിഎ – IndiGo nationwide flight delays

ന്യൂഡൽഹി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാന സർവീസിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാന സർവീസുകൾ വൈകിയതിനെ തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ...

സ്‌പെയ്‌സ്‌ജെറ്റ് വിമാനങ്ങളിലെ അസമയത്തെ അപായ മുന്നറിയിപ്പുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

സ്‌പെയ്‌സ്‌ജെറ്റ് വിമാനങ്ങളിലെ അസമയത്തെ അപായ മുന്നറിയിപ്പുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ന്യൂഡല്‍ഹി:സ്‌പെയ്‌സ്‌ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും ഇരിക്കുന്ന കേന്ദ്രഭാഗത്ത് അസമയത്ത് അപകട മുന്നറിയിപ്പുകള്‍ പ്രകാശിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗുവാഹത്തിയില്‍ ...

കൊറോണ; ഇറാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

റൺവേയിൽ കല്ലും മണലും; പരിശീലന വിമാനത്തിന്റെ ഫ്യുവൽഗേജിന് അനക്കമില്ല; ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഫ്ളൈയിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിന് വിലക്കിട്ട് ഡിജിസിഎ

ന്യൂഡൽഹി: പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഫ്ലൈയിംഗ് ട്രെയിനിംഗ് സ്കൂളുകളുടെ പ്രവർത്തനം ഡിജിസിഎ താൽക്കാലികമായി വിലക്കി. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമുള്ള ഫ്ലൈയിംഗ് ട്രെയിനിംഗ് സ്‌കൂളുകളുടെ പ്രവർത്തനമാണ് ...

വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്‌ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം

വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്‌ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം

തിരുവനന്തപുരം: വിമാനത്തിൽ കയ്യാങ്കളി നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്ത്തിയ ഇ.പി ജയരാജന് ...

നിയന്ത്രണം നഷ്ടമായ ഹെലികോപ്ടർ കേദാർനാഥിൽ അടിയന്തരമായി ഇറക്കിയ സംഭവം; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

നിയന്ത്രണം നഷ്ടമായ ഹെലികോപ്ടർ കേദാർനാഥിൽ അടിയന്തരമായി ഇറക്കിയ സംഭവം; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

ന്യൂഡൽഹി: നിയന്ത്രണം നഷ്ടമായ സ്വകാര്യ ഹെലികോപ്ടർ കേദാർനാഥിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. മെയ് 31നായിരുന്നു സംഭവം. എല്ലാ ഓപ്പറേറ്റർമാരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി ...

വിമാനം ആടിയുലഞ്ഞ സംഭവം; രണ്ട് പേരുടെ പരിക്ക് അതീവ ഗുരുതരമെന്ന് ഡിജിസിഎ; വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി

വിമാനം ആടിയുലഞ്ഞ സംഭവം; രണ്ട് പേരുടെ പരിക്ക് അതീവ ഗുരുതരമെന്ന് ഡിജിസിഎ; വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റതിന്റെ പശ്ചാത്തലത്തിൽ രണ്ട് വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി ഡിജിസിഎ. എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറെയും മെയിന്റനൻസ് കൺട്രോൾ സെന്ററിന്റെ ഇൻ-ചാർജിനെയുമാണ് അന്വേഷണം ...

അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; നിയമ നിര്‍മ്മാതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

അന്താരാഷ്‌ട്ര വിമാന യാത്രയ്‌ക്ക് ഇനിയും കാത്തിരിക്കണം ; വിമാന സർവ്വീസിന് ഏർപ്പെടുത്തിയ വിലക്ക് നീട്ടി

ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. അടുത്ത മാസം 31 വരെയാണ് വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഡിജിസിഎ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist