അഗ്നിപഥ് വിജ്ഞാപനം 2 ദിവസത്തിനകമെന്ന് കരസേനാ മേധാവി; 2022 അവസാനത്തോടെ ആദ്യ 'അഗ്നിവീർ' റെജിമെന്റിലെത്തുമെന്ന് ജനറൽ മനോജ് പാണ്ഡെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് വിജ്ഞാപനം 2 ദിവസത്തിനകമെന്ന് കരസേനാ മേധാവി; 2022 അവസാനത്തോടെ ആദ്യ ‘അഗ്നിവീർ’ റെജിമെന്റിലെത്തുമെന്ന് ജനറൽ മനോജ് പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 03:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം ഉടനെന്ന് കരസനേ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനമുണ്ടാകും. joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം വരുന്നതാണ്. അതിന് ശേഷം രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങൾ സൈനിക നിയമന സ്ഥാപനങ്ങൾ പുറത്തുവിടും. അഗ്നിപഥ് പദ്ധതിയിലൂടെ രജിസ്റ്റർ ചെയ്‌തെത്തുന്ന ആദ്യ ‘അഗ്നിവീർ’ 2022 അവസാനത്തോടെ റെജിമെന്റിലേക്ക് എത്തുമെന്നും കരസേന മേധാവി അറിയിച്ചു. 2023 പകുതിയോടെ ഇവരെ വിവിധയിടങ്ങളിൽ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

#WATCH | Army Chief General Manoj Pande says, "Recruitment process is going to begin soon. Within the next 2 days, notification will be issued on https://t.co/gxdeGkkSeT. After that our Army recruitment organisations will declare a detailed schedule of registration and rally…" pic.twitter.com/g9zawcgrjz

— ANI (@ANI) June 17, 2022

അഗ്നിപഥ് പദ്ധതിയുടെ വിശദാംശങ്ങളും ഗുണങ്ങളും വ്യക്തമാകാത്തതിനാലാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ യുവാക്കൾ പ്രതിഷേധം നടത്തുന്നതെന്ന് കരസേന മേധാവി അഭിപ്രായപ്പെട്ടു. അഗ്നിപഥ് എന്നത് യുവാക്കൾക്ക് മാത്രം ഉപകരിക്കുന്ന ഒന്നല്ല, രാജ്യത്തെമ്പാടും അതിന്റെ ഗുണഭോക്താക്കളുണ്ടാകുമെന്നതാണ് പ്രത്യേകത. പദ്ധതിയെക്കുറിച്ച് മനസിലാക്കാൻ  പ്രതിഷേധിക്കുന്നവർ ഒരിക്കലെങ്കിലും തയ്യാറായാൽ ഈ വസ്തുത അവർ തിരിച്ചറിയുമെന്നും മനോജ് പാണ്ഡെ പറഞ്ഞു.

17 മുതൽ 23 വയസുവരെ പ്രായമുള്ള യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സൈനിക സേവനം അനുഷ്ഠിക്കാൻ അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് അഗ്‌നിപഥ്. ഇതുവഴി കര, വ്യോമ, നാവിക സേനകളിൽ യുവാക്കൾക്ക് നാല് വർഷക്കാലം ജോലി ചെയ്യാം. സേനകളിൽ ചേരുന്നവർക്ക് ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ഉണ്ടാകും. അഗ്നിപഥിലൂടെ നിയമനം ലഭിക്കുന്ന 25 ശതമാനം യുവാക്കൾക്ക് സൈന്യത്തിലേക്ക് സ്ഥിരനിയമനവും ലഭിക്കുന്നതാണ്.

 

Tags: army chiefAgnipathMANOJ PANDE
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies