ഏരിയാ കമ്മിറ്റിയിലെ ഫണ്ട് തിരിമറി; രാത്രി വരെ യോഗം; ഒടുവിൽ പരാതിക്കാരനെതിരെ നടപടി; പയ്യന്നൂർ സിപിഎമ്മിൽ ഭിന്നത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏരിയാ കമ്മിറ്റിയിലെ ഫണ്ട് തിരിമറി; രാത്രി വരെ യോഗം; ഒടുവിൽ പരാതിക്കാരനെതിരെ നടപടി; പയ്യന്നൂർ സിപിഎമ്മിൽ ഭിന്നത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 02:38 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ ; സിപിഎം പയ്യന്നൂർ എരിയാ കമ്മിറ്റിയിലെ ഫണ്ട് തിരമറി വിവാദത്തിൽ നടപടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അതൃപ്തി. മുതിർന്ന സിപിഎം നേതാവായ വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിൽ പ്രതിഷേധം കനക്കുകയാണ്. ഫണ്ട് തിരിമറി നടത്തിയ സംഭവത്തിലെ പരാതിക്കാരനാണ് കുഞ്ഞികൃഷ്ണൻ. എന്നാൽ തനിക്കെതിരെ അനാവശ്യമായി നടപടി എടുത്തതോടെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഇതോടെയാണ് പാർട്ടിക്കുളളിലെ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, പാർട്ടി ഓഫീസിനായുള്ള ഫണ്ട് ശേഖരണം തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന ആരോപണമാണ് പയ്യന്നൂരിലെ പാർട്ടിയിൽ വിവാദമുണ്ടാക്കിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടിഐ മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയായിരുന്നു. ഫണ്ട് തട്ടിപ്പിൽ ഇയാളുടെ പങ്ക് വ്യക്തമായതോടെയാണ് നടപടി.

വ്യാഴാഴ്ച രാത്രി നടത്തിയ ഏരിയ കമ്മിറ്റി യോഗത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെതിരേയും പാർട്ടി നടപടി സ്വീകരിച്ചു. വിഭാഗീയത തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജില്ലാ കമ്മിറ്റി നേരത്തെ കുഞ്ഞികൃഷ്ണനെതിരെ നടപടിക്ക് നിർദ്ദേശിച്ചിരുന്നു. വി കുഞ്ഞികൃഷ്ണനെതിരെയെടുത്ത നടപടിയെ 21 അംഗ കമ്മിറ്റിയിലെ 16 പേരും എതിർത്തിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയുള്ള തീരുമാനമാണ് റിപ്പോർട്ട് ചെയ്തതെന്നും ഇത് അംഗീകരിക്കണമെന്നും നേതൃത്വം ഏരിയാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.

പരാതിക്കാരനായ കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതോടെ പാർട്ടിക്കുളളിൽ പ്രതിഷേധം കനക്കുകയാണ്. പാർട്ടി പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ പാർട്ടിയെ കുറ്റപ്പെടുത്തിയാണ് പല പ്രവർത്തകരും പ്രതിഷേധം അറിയിക്കുന്നത്. എന്നാൽ പരാതി ഉന്നയിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്ന രീതി സിപിഎമ്മിൽ ആദ്യത്തെ സംഭവമല്ല.

Tags: CPMpayyannur
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies