റോയൽ എൻഫീൽഡ് പ്രേമികൾക്ക് ആഘോഷിക്കാം; ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കം തീർക്കാൻ ഹണ്ടർ 350
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

റോയൽ എൻഫീൽഡ് പ്രേമികൾക്ക് ആഘോഷിക്കാം; ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കം തീർക്കാൻ ഹണ്ടർ 350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 05:11 pm IST
Facebook
Twitter
WhatsAppTelegram

റോയൽ എൻഫീൽഡ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി കമ്പനി. ഹണ്ടർ 350 എന്ന പേരിൽ തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ്. അതിനായി തങ്ങളുടെ പുതിയ നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണ് കമ്പനി. സമീപകാലത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ വാഹനപ്രേമികൾ കാത്തിരിക്കുന്ന മോട്ടോർസൈക്കിളാണ് ഹണ്ടർ 350. ഓഗസ്റ്റ് ആദ്യ വാരത്തിൽ വാഹനം അവതിരിപ്പിക്കാനാണ് കമ്പനി കണക്ക് കൂട്ടുന്നത്.

ആ​ഗസ്റ്റ് 4 നും 8 നും ഇടയിൽ മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിച്ചേക്കും. ഹണ്ടർ 350 ഒരു കോംപാക്ട് മോട്ടോർസൈക്കിളായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും സ്റ്റബി എക്‌സ്‌ഹോസ്റ്റും ഉള്ള റെട്രോ ലുക്ക് ആയിരിക്കും ഹണ്ടർ 350ക്ക്. മീറ്റിയോർ 350, ക്ലാസിക് 350 എന്നിവയ്‌ക്ക് ശേഷം കമ്പനിയുടെ പുതിയ J-സീരീസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണിത്. ഹണ്ടർ 350 ന് കരുത്ത് പകരാൻ പോകുന്നത് മെറ്റിയർ 350-ൽ കാണുന്ന അതേ എഞ്ചിൻ തന്നെയാണ്.

349 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിന്‍ എന്നിവയാണ് ഹണ്ടർ 350 യുടെ പ്രത്യേകത. ഹണ്ടർ 350 യുടെ എഞ്ചിൻ 6100 ആർപിഎമ്മിൽ 20.2 എച്ച്പി പവറും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. അഞ്ച് സ്‍പീഡ് ഗിയർബോക്സുകളാണ് ഹണ്ടർ 350 കളിൽ. ഹണ്ടർ 350 എന്ന തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ പരീക്ഷണം നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പുറത്ത് വന്ന ചിത്രങ്ങളിൽ കമ്പനിയുടെ മെറ്റിയോര്‍ 350 ന്റെ ഒരു സ്പോർട്ടിയർ പതിപ്പായി തോന്നും.

വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില 1.40 ലക്ഷം രൂപ മുതൽ തുടങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. റോയൽ എൻഫീൽഡ് തങ്ങളുടെ ഹണ്ടർ 350 മോട്ടോർസൈക്കിൾ ആ​ഗസ്റ്റിൽ പ്ര​ദർശിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഹണ്ടർ 350 ഇനി ഇന്യൻ നിരത്തുകളിൽ ചീറിപായും. റോയൽ എൻഫീൽഡ് പ്രേമികളെ സംബന്ധിച്ച് ഹണ്ടർ 350 യുടെ വരവ് ഏറെ പ്രധാനപ്പെട്ടതാണ്.

 

 

 

 

Tags: royal enfieldhunter 350
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies