royal enfield - Janam TV
Tuesday, July 15 2025

royal enfield

കരുത്തന്മാരിലെ രാജാവ് ഇന്ത്യയിൽ; റോയൽ എൻഫീൽഡ് ബിയർ 650; ഫയറാണ്, പവറാണ്…

റോയൽ എൻഫീൽഡ് തങ്ങളുടെ ശക്തമായ ബൈക്കുകളിൽ ഒന്നായ റോയൽ എൻഫീൽഡ് ബിയർ 650 ഇന്ത്യയിൽ അവതരിപ്പിച്ചു. 3.39 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ബിയർ 650 ...

രണ്ടാം ലോക മഹായുദ്ധ സമയത്തെ മോട്ടോർസൈക്കിളിൽ നിന്നും പ്രചോദനം; റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക്; വരവ് അറിയിച്ച് ‘ഫ്ലയിംഗ് ഫ്ളീ C6’ 

ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിപണിയിലേക്ക് കൂടി ചുവടുവെച്ച് റോയൽ എൻഫീൽഡ്. വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബ്രാൻഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ സൈക്കിൾ അവതരിപ്പിച്ചു. ഫ്ലയിംഗ് ഫ്ളീ ...

നാട്ടാരെ..,ഇന്നാണ് ആ ദിവസം; റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ മണിക്കൂറുകൾക്കുള്ളിൽ അരങ്ങേറ്റം കുറിക്കും…

റോയൽ എൻഫീൽഡ് ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. കമ്പനിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ഇന്ന് അതായത് നവംബർ 4 ന് EICMA 2024-ൽ വെളിപ്പെടുത്തുന്നു.  കമ്പനി അടുത്തിടെ ...

വരുന്നടാ മക്കളേ, പുതിയ ഐറ്റം; റോയൽ എൻഫീൽഡിന്റെ അടുത്ത അവതാരം; ഇൻ്റർസെപ്റ്റർ ബിയർ 650 ഇന്ത്യയിൽ…

റോയൽ എൻഫീൽഡ് ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിലൊന്നായ ഇൻ്റർസെപ്റ്റർ ബിയർ 650 കമ്പനി അവതരിപ്പിച്ചു. ഈ മോട്ടോർസൈക്കിൾ ഇൻ്റർസെപ്റ്റർ 650 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സ്‌ക്രാമ്പ്ലർ സ്വഭാവത്തിന് ...

ഇതാ, വെറും 94,990 രൂപയ്‌ക്ക് ക്ലാസിക്; 7 കളറിൽ ലിമിറ്റഡ് എഡിഷൻ; റോയൽ എൻഫീൽഡ് ആരാധകർക്ക് സ്കെയിൽ മോഡലുകൾ വാങ്ങാം…

ഐക്കണിക് ക്ലാസിക് സീരീസിൻ്റെ 1:3 സ്കെയിൽ മോഡലുകളുടെ ഒരു പുതിയ ശ്രേണി പുറത്തിറക്കി റോയൽ എൻഫീൽഡ്. ഏഴ് നിറങ്ങളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ക്രോം ബ്ലാക്ക്, മെറൂൺ ക്രോം, ...

‘മുട്ടേണ്ട മുട്ടോളമെത്തില്ല’; വരുന്നൂ, പവർഫുൾ എൻജിനുമായി റോയൽ എൻഫീൽഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ 

മിക്ക ഇരുചക്ര വാഹന നിർമ്മാണ കമ്പനികളും അവരുടെ ഇലക്ട്രിക് വാഹനങ്ങൾ വിപണികളിൽ കൊണ്ടുവന്നു കഴിഞ്ഞു. പല കമ്പനികളും തങ്ങളുടെ ഇലക്ട്രിക് ബൈക്കുകളോ സ്കൂട്ടറുകളോ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ...

പുതിയ ക്ലാസ് ലുക്കിൽ ക്ലാസിക് 350; പക്ഷേ, വില കൂടിയേക്കും, കാരണം…

റോയൽ എൻഫീൽഡ് പുതിയ ക്ലാസിക് 350 പുറത്തിറക്കുകയാണ്. 2021-ൽ ലോഞ്ച് ചെയ്തതിന് ശേഷം ബ്രാൻഡിന് ചില പ്രധാന അപ്‌ഗ്രേഡുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. അപ്‌ഗ്രേഡുകളോടൊപ്പം വിലയിലും വർദ്ധനവുണ്ടാകും. പുതിയ ...

“അടുത്ത അഡാറ് ഐറ്റം വരുന്നു”; റോയൽ എൻഫീൽഡ് സ്‌ക്രാമ്പ്ളർ 650 പരീക്ഷണത്തിലാണ് മക്കളേ…

പുതിയ മോട്ടോർസൈക്കിളുകൾ ലോഞ്ച് ചെയ്യാനുള്ള തിരക്കിലാണ് റോയൽ എൻഫീൽഡ്. ആ നിരയിലുള്ള പല ബൈക്കുകളുടെയും പരീക്ഷണ ഓട്ടങ്ങൾ കമ്പനി അടുത്തിടെ നടത്തിയിരുന്നു. ഇതിനിടയിൽ, റോയൽ എൻഫീൽഡിൽ നിന്ന് ...

ഉഫ്, പവർ വരട്ടേ..; റോയൽ എൻഫീൽഡിന്റെ 850 സിസി അഡ്വഞ്ചർ ബൈക്ക്; പ്രദർശിപ്പിച്ചത് ഇവിടെ…

യുകെ ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ 'കസ്റ്റം 850 സിസി' അഡ്വഞ്ചർ ബൈക്ക് പ്രദർശിപ്പിച്ച് റോയൽ എൻഫീൽഡ്. ഇത് 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബോർ-ഔട്ട് പതിപ്പാണെങ്കിലും, ഒരു ...

കുറച്ചുകൂടി റോയൽ ടച്ച്; മുഖം മിനുക്കി ഇറങ്ങാൻ റോയൽ എൻഫീൽഡ് ക്ലാസിക് 350; ഉടൻ വരുന്നു….

കുറച്ചുകൂടി അപ്ഡേറ്റ് ആകാൻ ഒരുങ്ങി റോയൽ എൻഫീൽഡ് ക്ലാസിക് 350. റെട്രോ-സ്റ്റൈൽ ബൈക്ക് വർഷങ്ങളായി ബ്രാൻഡിൻ്റെ പ്രധാന ആകർഷണമാണ്. ഇത് വീണ്ടും പുതുമയോടെ നിലനിർത്തുന്നതിനുള്ള മാറ്റങ്ങൾ കമ്പനി ...

‘ഇനി ഗറില്ലയുടെ ഗർജ്ജനം’; ലോഞ്ചിംഗിന് മുൻപേ പ്രത്യക്ഷപ്പെട്ട് റോയൽ എൻഫീൽഡ് ഗറില്ല 450

വാഹന പ്രേമികൾക്കിടയിൽ കുറച്ചുനാളുകളായി ചർച്ച ചെയ്യപ്പെടുന്ന മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് ഗറില്ല 450. ജൂലൈ 17-നാണ് വാഹനത്തിന്റെ ലോഞ്ച് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അതിനു മുൻപ് തന്നെ ...

‘ബും..ബും..ബോബർ’; അറിയാലോ, റോയൽ എൻഫീൽഡാണ്; പരീക്ഷണ ഓട്ടം തുടങ്ങി ക്ലാസിക് 350 ബോബർ

റോയൽ എൻഫീൽഡ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് കമ്പനിയുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളായ ക്ലാസിക് 350 ബോബറിന് വേണ്ടിയാണ്. അവസാനഘട്ട പരീക്ഷണങ്ങളിലാണ് വാഹനം. ഇന്ത്യൻ നിരത്തുകളിൽ ബുള്ളറ്റിന്റെ ...

ഹിമാലയൻ 411 പടിയിറങ്ങാനൊരുങ്ങുന്നുവെന്ന് റോയൽ എൻഫീൽഡ്; വിൽപന ഈ മാസം കൂടി; പിന്നിലെ കാരണമിത്..

ഹിമാലയൻ 411 നിർത്താലാക്കാൻ പോകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയുമായി റോയൽ എൻഫീൽഡ്. ഈ മാസം അവസാനത്തോടെ നിലവിലുള്ള മോഡലിനെ ഇന്ത്യയിലെയും വിദേശത്തെയും വിപണിയിൽ നിന്ന് പിൻവലിക്കും. പകരം ഹിമാലയൻ ...

നിരത്തുകൾ കീഴടക്കാൻ വരുന്നു പുത്തൻ എൻഫീൽഡ്; ഹിമാലയ 452- ന്റെ ദൃശ്യങ്ങൾ പുറത്ത്

റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന പുത്തൻ മോഡൽ ഹിമാലയൻ 452ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് നിർമ്മാതാക്കൾ. അടിമുടി മാറ്റങ്ങളോടെ എത്തുന്ന ഹിമാലയൻ 452 എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ...

റോയൽ എൻഫീൽഡ് ബൈക്ക് വിൽക്കാൻ പദ്ധതിയിടുകയാണോ? കമ്പനിക്ക് തിരികെ നൽകൂ, 77 ശതമാനം വരെ വില നേടൂ!! വിവരങ്ങൾ ഇതാ

പ്രായഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ട ഇരുചക്ര വാഹന നിർമ്മാതാക്കളാണ് റോയൽ എൻഫീൽഡിസ്. ബ്രാൻഡിനുള്ള പേരും പെരുമയും കാലങ്ങളോളമായി ഒരേ രീതിയിലാണ് നിലനിൽക്കുന്നത്. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് മറ്റ് പ്രമുഖ ...

അടിമുടി മാറ്റങ്ങളോടെ റോയൽ എൻ ഫീൽഡ്; ഹിമാലയൻ 452 വിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടു

ഓഫ് റോഡ് റൈഡുകൾക്കും ലോംഗ് ഡ്രൈവുകൾക്കും ബൈക്ക് ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ യാത്രാ പ്രേമികൾ. അവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന്  വിരാമം കുറിച്ച് കൊണ്ട് റോയൽ എൻ ഫീൽഡ് അവതരിപ്പിക്കുന്ന ...

സാഹസിക പ്രേമികളെ ഇതിലേ..! പുത്തൻ റോയൽ എൻഫീൽഡ് ഹിമാലയൻ 450 എത്തുന്നു; എഞ്ചിന് പിന്നാലെ ഡിസൈനും പുതിയതെന്ന് റിപ്പോർട്ട്

പ്രമുഖ വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ബൈക്കിന്റെ പണിപ്പുരയിലാണ്. 450 സിസി എഞ്ചിനുമായ വരുന്ന കമ്പനിയുടെ ആദ്യത്തെ മോട്ടോർ സൈക്കിളായ ഹിമാലയൻ 450-യാണ് റോയൽ എൻഫീൽഡ് ...

റോയൽ എൻഫീൽഡിന് വില 18,700 രൂപ, വർഷങ്ങൾക്ക് മുൻപുളള ബില്ല് വൈറലാകുന്നു

രാജ്യമെമ്പാടും ഏറ്റവും കൂടുതൽ ആരാധകരുളള ഇരുചക്രവാഹനമാണ് റോയൽ എൻഫീൽഡ് ബുളളറ്റ്. കാഴ്ചയിലുള്ള രാജകീയതയും അതിന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പേരും തന്നെയാണ് പ്രധാന ആകർഷണം. ട്രിപ്പിന് പോകാനും സോളോ ...

ഈ വിലയ്‌ക്ക് റോയൽ എൻഫീൽഡോ!; 18,700 രൂപയ്‌ക്ക് ബുള്ളറ്റ് 350; 1986-ലെ ബിൽ വൈറലാകുന്നു

ഇന്ത്യയിലെ വലിയ ഒരു വിഭാ​ഗം ഇരുചക്ര വാഹനപ്രേമികളും റോയൽ എൻഫീൽഡിന്റെ ആരാധകരാണ്. രാജ്യത്തുടനീളമുള്ള വാഹനപ്രേമികൾ പതിറ്റാണ്ടുകളായി റോയൽ എൻഫീൽഡിന്റെ ബുള്ളറ്റുകൾ വാങ്ങുന്നു. പ്രത്യേകിച്ച് 350CC ബുള്ളറ്റിന് ആരാധകരേറെയാണ്. ...

സൂപ്പർ വരവിനൊരുങ്ങി ‘സൂപ്പർ മെറ്റിയർ 650’; റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം- Royal Enfield, Super Meteor 650

ഇറ്റലിയിലെ മിലാനിൽ നടന്ന 2022 EICMA ഷോയിൽ റോയൽ എൻഫീൽഡ് ആരാധകർ ഏറെ കാത്തിരിക്കുന്ന മിഡിൽ വെയ്റ്റ് ക്രൂയിസർ 'സൂപ്പർ മെറ്റിയർ 650' ഔദ്യോഗികമായി അവതരിപ്പിച്ചു. ഇത് ...

ക്ലാസിക് 350 ബോബറായി പരിഷ്കരിച്ചപ്പോൾ; റോയൽ എൻഫീൽഡ് ആരാധകർ ഇതൊന്ന് കണ്ടു നോക്കൂ; വൈറലാകുന്ന ചിത്രങ്ങൾ- Royal Enfield, Bobber bike, Classic 350

മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ബ്രാൻഡാണ് റോയൽ എൻഫീൽഡ്. ബ്രാൻഡിന്റെ ബുള്ളറ്റുകൾക്ക് ആരാധകരേറെയാണ്. റോയൽ എൻഫീൽഡ് വാഹനം കണ്ടാൽ ഒന്ന് നോക്കാതെ പോകാൻ ആരും മടിക്കും. ഇപ്പോൾ ...

‘റോയലായി ക്ലാസിക് 350’; വില്പനയിൽ വൻ കുതിച്ചു ചാട്ടം- Royal Enfield, Classic 350

റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയവും വിറ്റഴിക്കപ്പെടുന്നതുമായ മോട്ടോർസൈക്കിളാണ് ക്ലാസിക് 350. വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ മിന്നിത്തിളങ്ങുന്ന മോഡൽ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ്. സെപ്റ്റംബർ മാസം ക്ലാസിക് 350 ...

‘ഹണ്ടിം​​ഗ്’ തുടങ്ങാൻ ‘ഹണ്ടർ 350’; ലോഞ്ച് ചെയ്യാനിരിക്കെ വിവരം വെളിപ്പെടുത്തി; റോയൽ എൻഫീൽഡിന്റെ റോയൽ താരം-Royal Enfield, Hunter 350

റോയൽ എൻഫീൽഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഹണ്ടർ 350 ബുള്ളറ്റിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. റോയൽ എൻഫീൽഡ് ആരാധകർ ഏറെ കാത്തിരിക്കുന്ന വാഹനമാണ് ഹണ്ടർ 350. ...

റോയൽ എൻഫീൽഡ് മുതൽ ഡ്യുക്കാട്ടി വരെ; ഓ​ഗസ്റ്റ് മാസത്തിൽ ലോഞ്ച് ചെയ്യുന്ന 10 ബൈക്കുകൾ അറിയാം- Royal Enfield, Hero, Ducati

ഓ​ഗസ്റ്റ് മാസത്തിൽ ഇന്ത്യൻ വിപണിയിൽ പുതിയ ഇരുചക്ര വാഹനങ്ങളുടെ കുത്തൊഴുക്കു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മോട്ടോർസൈക്കിളുകൾ ഏതെല്ലാമാണെന്ന് നോക്കാം, 1. റോയൽ എൻഫീൽഡ് ...

Page 1 of 2 1 2