പ്രതിരോധ രംഗത്ത് ചൈനയ്‌ക്കെതിരെ നീങ്ങും; സംയുക്ത പരിശീലനം ശക്തമാക്കാൻ ഇന്ത്യ-ഓസ്‌ട്രേലിയ ധാരണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ രംഗത്ത് ചൈനയ്‌ക്കെതിരെ നീങ്ങും; സംയുക്ത പരിശീലനം ശക്തമാക്കാൻ ഇന്ത്യ-ഓസ്‌ട്രേലിയ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 07:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പസഫിക്കിലെ നാവിക കരുത്ത് വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ-ഓസ്‌ട്രേലിയ ധാരണ. ലഡാക്കിൽ ഇന്ത്യക്കെതിരെ ചൈനയുടെ വെല്ലുവിളികളെ അതിജീവിക്കാൻ പസഫിക് കേന്ദ്രമാക്കി എല്ലാ സഹായവും തുടരുമെന്ന ഉറപ്പാണ് ഓസ്‌ട്രേലിയ നൽകിയി രിക്കുന്നത്. ഓസ്‌ട്രേലിയൻ ഉപ പ്രധാനമന്ത്രി റിച്ചാർഡ് മാൾസും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമാണ് കൂടിക്കാഴ്ച നടത്തിയത്.

‘ 2020ൽ ഇന്ത്യക്കെതിരെ ലഡാക്കിൽ ചൈന നടത്തിയ അധിനിവേശ ശ്രമം മേഖലയിൽ അതീവ ഗുരുതരമായ അവസ്ഥയാണ് പുറത്തുകൊണ്ടുവന്നത്. പസഫിക്കിലെ എല്ലാ രാജ്യങ്ങൾക്കും ഇത് ഒരു മുന്നറിയിപ്പാണ്. ഉറ്റ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ ഓസ്‌ട്രേലിയ എന്നും മുന്നിലുണ്ടാകും.’ റിച്ചാർഡ് റിച്ചാർഡ് മാൾസ് പറഞ്ഞു.

നിലവിൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഇരുരാജ്യങ്ങളും സംയുക്ത പരിശീലനം, രഹസ്യവിവരങ്ങൾ കൈമാറൽ, ആയുധകൈമാറ്റം, സൈനിക നിർമ്മാണ രംഗത്തെ പങ്കാളിത്തം എന്നീ വിഷയങ്ങളിൽ കൂടുതൽ സജീവമാകാനാണ് ധാരണ. ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ആന്റണി അൽബാനീസ് ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് ഉന്നത തലത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ കൂടിക്കാഴ്ച നടക്കുന്നത്.

Tags: INDIA-AUSTRALIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies