‘ഇപ്പൊ എങ്ങനെ ഇരിക്കുന്നു?‘: ഉദ്ധവിന്റെ മുറിവിൽ മുളക് തേച്ച് നവനിർമാൺ സേനയുടെ പോസ്റ്ററുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇപ്പൊ എങ്ങനെ ഇരിക്കുന്നു?‘: ഉദ്ധവിന്റെ മുറിവിൽ മുളക് തേച്ച് നവനിർമാൺ സേനയുടെ പോസ്റ്ററുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 07:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏകനാഥ് ഷിൻഡെ ഉയർത്തി വിട്ട രാഷ്‌ട്രീയ കൊടുങ്കാറ്റിൽ ആടിയുലയുന്ന മഹാരാഷ്‌ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ പരിഹാസവുമായി രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിർമാൺ സേന. ‘ഇപ്പോൾ എങ്ങനെ അനുഭവപ്പെടുന്നു?‘ എന്ന ചോദ്യത്തോടെയുള്ള പോസ്റ്ററുകൾ നഗരത്തിൽ പലയിടങ്ങളിലും മഹാരാഷ്‌ട്ര നവനിർമാൺ സേന സ്ഥാപിച്ചു.

മുംബൈയിലെ സാകിനാക മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്ന് ഞങ്ങളുടെ നഗര സേവകരെ നിങ്ങൾ കൊണ്ടു പോയി. ഇപ്പോൾ എന്ത് തോന്നുന്നുവെന്നാണ് പോസ്റ്ററുകളിലെ ചോദ്യം.

ഉദ്ധവ് താക്കറെയുടെ അർദ്ധ സഹോദരൻ രാജ് താക്കറെ നേതൃത്വം നൽകുന്ന മഹാരാഷ്‌ട്ര നവനിർമാൺ സേനയും ശിവസേനയും തമ്മിൽ മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ ബലാബലം കാലാകാലങ്ങളായി തുടരുകയാണ്. ഉച്ചഭാഷിണി വിവാദത്തിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി പ്രതിഷേധിച്ച എം എൻ എസ് പ്രവർത്തകരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, മഹാരാഷ്‌ട്രയിൽ മഹാവികാസ് അഖാഡി സർക്കാർ പതനത്തിന്റെ വക്കിലാണ്. നാൽപ്പതിന് മുകളിൽ എം എൽ എമാരുടെ പിന്തുണ തനിക്കുണ്ട് എന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. ഉദ്ധവ് താക്കറെയ്‌ക്ക് ഉറച്ച പിന്തുണ നൽകുമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും എന്നുമാണ് കോൺഗ്രസ്, എൻസിപി നേതാക്കൾ അവകാശപ്പെടുന്നത്.

Tags: RAJ THACKERAYMNSMVAMaharashtra Political Crisisudhav thackerayshivsena
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies