ശിവസേന ഇനി ഇല്ല, ഉദ്ധവിന്റെ ചിഹ്നം തീപ്പന്തം :ഇരുപക്ഷത്തിനും പുതിയ പാർട്ടിപേരും
മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന ചിഹ്നവുമായി ബന്ധപ്പെട്ട് ഉദ്ധവ് വിഭാഗവും-ഷിൻഡെ വിഭാഗവും തമ്മിൽ നിലനിന്നിരുന് തർക്കം അവസാനിക്കുന്നു. ഇരു പക്ഷങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പാർട്ടി പേര് ...