നിരത്തിൽ മിന്നി തിളങ്ങാൻ ബജാജ്; പൾസർ N250, F250 പുതിയ ഓൾ-ബ്ലാക്ക് വേരിയന്റ് പുറത്തിറക്കി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നിരത്തിൽ മിന്നി തിളങ്ങാൻ ബജാജ്; പൾസർ N250, F250 പുതിയ ഓൾ-ബ്ലാക്ക് വേരിയന്റ് പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ നിരത്തുകളിൽ താരമാകാൻ ബജാജ് ഓട്ടോ തങ്ങളുടെ പൾസർ N250, F250 എന്നിവയുടെ പുതിയ ഓൾ-ബ്ലാക്ക് വേരിയന്റ് മോഡൽ പുറത്തിറക്കി. ഏറെ ആരാധകരുള്ള മോട്ടോർസൈക്കിളാണ് ബജാജ് ഓട്ടോയുടെ പൾസർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ക്വാർട്ടർ ലിറ്റർ പൾസറുകൾ ആദ്യമായി കമ്പനി പുറത്തിറക്കിയത്. ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങിയതിന് പിന്നാലെ ഇതിനോടകം 10,000 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിക്കപ്പെട്ടുവെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു.

1.49 ലക്ഷമാണ് മോട്ടോർസൈക്കിളുകളുടെ എക്‌സ്-ഷോറൂം വില. മറ്റ് സ്റ്റാൻഡേർഡ് ഫീച്ചറുകൾക്കൊപ്പം ഇവയ്‌ക്ക് ഇപ്പോൾ ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുന്നു എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പുറത്തിറക്കിയെങ്കിലും വാഹനപ്രേമികളെ ഈ മോട്ടോർ സൈക്കളിലേയ്‌ക്ക് ആകർഷിക്കുന്നത് കമ്പനി നൽകിയിരിക്കുന്ന പുതിയ ഇരുണ്ട നിറങ്ങളാണ്. ഗ്ലോസി ബ്രൂക്ക്ലിൻ ബ്ലാക്ക് ഷേഡിലാണ് പൾസർ N250, F250 എന്നില പുറത്തിറക്കിയിരിക്കുന്നത്. ബജാജ് പൾസർ 250 സീരീസ് മോട്ടോർസൈക്കിളുകളുടെ ഈ ഓൾ-ബ്ലാക്ക് ഷേഡുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്നു എന്നതും ഇവയുടെ ആകർഷണം വർദ്ധിപ്പിക്കുന്നു.

പൾസർ N250 ന് 1.44 ലക്ഷവും പൾസർ F250 ന് 1.25 ലക്ഷം രൂപയും എക്സ്ഷോറൂം വിലയുള്ള മറ്റ് നിറങ്ങളുള്ള മോട്ടോർസൈക്കിളുകൾക്ക് ഇപ്പോഴും ഡിസ്‌ക് ബ്രേക്കുകളുള്ള സിംഗിൾ-ചാനൽ ABS യൂണിറ്റ് ലഭിക്കും. ഈ ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിളുകൾക്ക് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിറകിൽ മോണോ-ഷോക്ക് അബ്‌സോർബറും ഘടിപ്പിച്ചിട്ടുണ്ട്. ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട് എന്നിവ ഉൾപ്പെടുന്ന സെമി-അനലോഗ് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇവയ്‌ക്കുണ്ട്.

ക്വാർട്ടർ-ലിറ്റർ പൾസർ മോട്ടോർസൈക്കിളുകൾക്ക് 249.07 സിസി യാണ്. കൂടാതെ സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് എഞ്ചിന്‍, 24.1 bhp കരുത്തും 21.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓയിൽ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ എന്നിവ ഇവയുടെ പ്രത്യേകതയാണ്. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഇവയ്‌ക്ക് അസിസ്റ്റും സ്ലീപ്പർ ക്ലച്ചും ലഭിക്കുന്നു.

Tags: BAJAJ AUTO
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies