സ്വാഭിമാനികളായ ഹിന്ദുവിന്റെ സിനിമയാണ്; അവന്റെ വിയർപ്പ് കൊണ്ട് പടുത്തുയർത്തിയ സിനിമ; പുഴ ഒഴുകുക തന്നെ ചെയ്യും: രാമസിംഹൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സ്വാഭിമാനികളായ ഹിന്ദുവിന്റെ സിനിമയാണ്; അവന്റെ വിയർപ്പ് കൊണ്ട് പടുത്തുയർത്തിയ സിനിമ; പുഴ ഒഴുകുക തന്നെ ചെയ്യും: രാമസിംഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 06:05 pm IST
Facebook
Twitter
WhatsAppTelegram

‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഒരു ഹിന്ദു സിനിമ തന്നെയെന്ന് രാമസിംഹൻ. തൂവൂരിൽ പൊലിഞ്ഞ ആത്മാക്കൾ എന്നെന്നേക്കുമായി കുഴിച്ചു മൂടപ്പെടേണ്ടവരല്ല എന്നും അങ്ങനെ ചിലർ ആ​ഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ധത ബാധിച്ചവർ തങ്ങളുടെ പദവി കൊണ്ടും രാഷ്‌ട്രീയ പിൻബലം കൊണ്ടും ചിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്. താൻ ചെയ്യുന്നത് കടമയാണ്. തൂവൂരിലെ ആത്മാക്കൾക്ക് വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ എതിർക്കുന്നവർക്കും ചിത്രം റിലീസ് ചെയ്യിപ്പിക്കാതെയിരിക്കാൻ ശ്രമിക്കുന്നവർക്കും മറുപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് രാമസിംഹൻ.

‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ ഇറങ്ങരുതെന്നുള്ള നിലപാടിൽ രാമസിംഹനെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് സ്വന്തം മനസ്സാക്ഷിയേയും ധർമ്മത്തെയും തോൽപ്പിക്കുന്നതിന് തുല്യമാണെന്ന് രാമസിംഹൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തൂവൂരിലെ ആത്മാക്കൾക്ക് വോട്ടില്ലാത്തകൊണ്ട് അവർക്ക് വേണ്ടി ആരും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കുന്നില്ല. തോൽപ്പിക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ തോറ്റും പോകും. തന്റെ പൂർവ്വികരുടെ ആത്മാക്കൾ ശാന്തികിട്ടാതെ അലയുമ്പോഴും അവരുടെ ഘാതകരുടെ ചെരുപ്പ് നക്കിത്തുടച്ച് മതേതരം വിളമ്പുകയാണ് പലരുമെന്ന് രാമസിംഹൻ വിമർശിച്ചു.

പ്രതിരോധത്തിന്റെ കോട്ടകൾ ഉയരുമ്പോൾ അതിന്റെ ചുവട്ടിൽ നിന്ന് കല്ലുവലിച്ച് ഊരുന്നവർക്ക് താത്കാലികം ആശ്വസിക്കാമെന്നും താൻ തോൽക്കില്ലെന്നും രാമസിംഹൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ട് വർഷമായി സിനിമയുടെ ഓരോ ഘട്ടത്തിലും ചിലർ തോൽപ്പിക്കാൽ ശ്രമിച്ചു. പക്ഷെ പുഴ ഒഴുകുക തന്നെ ചെയ്യുമെന്നും ഇത് ഒരു പ്രോ ഹിന്ദു സിനിമ തന്നെയാണ്. സ്വാഭിമാനികളായ ഹിന്ദുവിന്റെ സിനിമയാണിത്, അവന്റെ വിയർപ്പ് കൊണ്ട് പടുത്തുയർത്തിയ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags: ali akbarpuzha muthal puzhavare
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies