ഫിലിപ്പീൻസിൽ കടത്ത് ബോട്ടിന് തീപിടിച്ചു; ബോട്ടിൽ ഉണ്ടായിരുന്നത് 165 പേർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫിലിപ്പീൻസിൽ കടത്ത് ബോട്ടിന് തീപിടിച്ചു; ബോട്ടിൽ ഉണ്ടായിരുന്നത് 165 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 09:57 pm IST
Facebook
Twitter
WhatsAppTelegram

മനില: ഫിലിപ്പീൻസിൽ കടത്ത് ബോട്ടിന് തീപിടിച്ചു. സെൻട്രൽ ഫിലിപ്പൈൻസിൽ 165 പേർ സഞ്ചരിച്ചിരുന്ന ഒരു ബോട്ടിനാണ് തീപിടിച്ചത്. രണ്ട് പേരൊഴികെ ബാക്കി എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഒരാൾ മരിച്ചുവെന്നും മറ്റൊരാളെ കാണാതെയെന്നും ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.

ഉബയിൽ നിന്ന് ബോഹോളിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽ പെട്ടത്. 157 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ലെയ്‌റ്റിലെ ഹിലോംഗോസ് തീരത്താണ് യാത്രക്കാരെ സുക്ഷിതമായി എത്തിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സുരക്ഷ ഉദ്യോ​ഗസ്ഥർ പറയുന്നു. അതേസമയം, ബോട്ടിൽ കയറാൻ സാധിക്കുന്ന പരമാവധി സംഖ്യയിൽ പകുതിയോളം പേര് മാത്രമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു.

തീ പിടിച്ച ബോട്ടിന് സമീപം മറ്റു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയതിനാൽ രക്ഷാപ്രവർത്തനം വേ​ഗത്തിലായി എന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. കഴിഞ്ഞ മാസം, ഫിലിപ്പീൻസിൽ കുറഞ്ഞത് രണ്ട് കടൽ അപകടങ്ങളെങ്കിലും കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തിരുന്നു. 7,000-ത്തിലധികം ദ്വീപുകളുള്ള ദ്വീപസമൂഹ രാജ്യമായ ഫിലിപ്പീൻസിൽ ബോട്ട് അപകടങ്ങൾ സാധാരണമാണ്.

 

Tags: PHILIPPINES
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies