യോഗ സന്ദേശവുമായി അഗ്രിമ ലഡാക്കിലേക്ക്; അതും സൈക്കിളിൽ; യോഗ പഠിപ്പിച്ചും പ്രചരിപ്പിച്ചും ഒരു സോളോ ട്രിപ്പ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യോഗ സന്ദേശവുമായി അഗ്രിമ ലഡാക്കിലേക്ക്; അതും സൈക്കിളിൽ; യോഗ പഠിപ്പിച്ചും പ്രചരിപ്പിച്ചും ഒരു സോളോ ട്രിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 05:09 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: യോഗയുടെ പ്രചാരത്തിനായി ലഡാക്കിലേക്ക് ഒരു സോളോ ട്രിപ്പ്. അതും സൈക്കിളിൽ. അഗ്രിമ നായർ എന്ന മലയാളി പെൺകുട്ടിയാണ് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്‌ട്ര യോഗ ദിനത്തിൽ കൊച്ചിയിൽ നിന്ന് തുടങ്ങിയ യാത്ര കോഴിക്കോട് പിന്നിട്ടു. പോകുന്ന വഴിയിൽ യോഗ പറഞ്ഞും പഠിപ്പിച്ചുമാണ് അഗ്രിമയുടെ യാത്ര.

ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശം പ്രചരിപ്പിച്ചാണ് അഗ്രിമയുടെ സഞ്ചാരം. ആദ്യമായാണ് ഒരു മലയാളി വനിത യോഗ സന്ദേശവുമായി 3500 കിലോമീറ്ററിലേറെ ഒറ്റയ്‌ക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നത്. നഗര, ഗ്രാമങ്ങളിലൂടെ യാത്രയിലുടനീളം യോഗ പരിശീലനം നൽകും. യുവതീ യുവാക്കളിലേക്ക് സന്ദേശമെത്തിക്കുവാനാണ് ശ്രമം.

ലഡാക്കിൽ പോകണമെന്ന് ചിന്തിച്ചപ്പോൾ സൈക്ലിംഗ് തുടങ്ങുകയായിരുന്നുവെന്ന് അഗ്രിമ പറഞ്ഞു.
ഗ്രാമങ്ങളിൽ യോഗ പഠിപ്പിച്ച് ലഡാക്കിലെത്താനാണ് തീരുമാനം. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് യാത്ര തുടങ്ങിയത്. പക്ഷെ പിന്നീട് പോസിറ്റീവ് ആയ അനുഭവം ആയിരുന്നു. ഒരു പെൺകുട്ടി തനിച്ച് യാത്ര ചെയ്യുന്നുവെന്ന് അറിയുമ്പോൾ എല്ലാവരും സഹായിക്കാൻ തയ്യാറാകുന്നുണ്ട്.

യോഗ തെറാപ്പിയിൽ ബിരുദാനന്തര ബിരുദവും ന്യൂറോ സയൻസിൽ പിഎച്ച്്ഡിയും അഗ്രിമ പൂർത്തിയാക്കിയിട്ടുണ്ട്. യാത്രയ്‌ക്കിടെ കോഴിക്കോട് അഗ്രിമയുടെ നേതൃത്വത്തിൽ ന്യൂറോ സയൻസും യോഗയും എന്ന വിഷയത്തിൽ ക്ലാസും നടന്നു. കോഴിക്കോട് പൗരാവലി ആദരവും നൽകി.

വീഡിയോ വാർത്ത

 

Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies