സഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് സർക്കാർ തയ്യാറാകാത്തത് എന്ന് സുപ്രീം കോടതി; വാദം തുടരുന്നു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് സർക്കാർ തയ്യാറാകാത്തത് എന്ന് സുപ്രീം കോടതി; വാദം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 08:08 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങൾ ക്ലൈമാക്‌സിലേക്ക്. നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തരുത് എന്ന ഉദ്ധവ് താക്കറെ സർക്കാരിന്റെ ഹർജിയിൽ വാദം സുപ്രീം കോടതിയിൽ തുടരുന്നു. മഹാരാഷ്രയിൽ ഉദ്ധവ് താക്കറെയുടെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. എന്നാൽ ഇതിനെതിരെ ഉദ്ധവ് പക്ഷം ഹർജി നൽകുകയായിരുന്നു.

വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം ഗവർണർക്ക് മുന്നിൽ നിൽക്കുമ്പോൾ എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുക എന്ന് ഉദ്ധവ് സർക്കാർ വാദിച്ചു. എന്നാൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ പ്രത്യേക സമയമുണ്ടോയെന്ന് കോടതി ചോദിച്ചു. എംഎൽഎ മാരെ അയോഗ്യരാക്കുന്നതും വിശ്വാസ വോട്ടെടുപ്പും തമ്മിൽ എന്താണ് ബന്ധം എന്നാണ് കോടതി ചോദിച്ചത്. വിശ്വാസ വോട്ടെടുപ്പ് സാധ്യമാകുമോയെന്ന് തങ്ങൾ തീരുമാനിച്ചോളാമെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ വിശ്വാസ വോട്ടെടുപ്പ് സാധ്യമാകില്ലെന്നാണ് താക്കറെയുടെ പക്ഷം പറയുന്നത്. അഭിഭാഷകനായ മനു അഭിഷേകാണ് ശിവസേനയ്‌ക്ക് വേദി ഹാജരായത്. രണ്ട് എൻസിപി എംഎൽഎമാർ കൊറോണ ചികിത്സയിലാണ്. ഒരു കോൺഗ്രസ് എംഎൽഎ വിദേശത്താണ്. അതിനാൽ ഈ സമയം ഉചിതമല്ലെന്നും ഉദ്ധവ് പക്ഷം പറയുന്നു. നാളെ വോട്ടെടുപ്പ് നടത്തിയില്ലെങ്കിൽ ലോകം ഇടിഞ്ഞ് വീഴാനൊന്നും പോകുന്നില്ലെന്നും ഉദ്ധവ് പക്ഷം വാദിച്ചു.

എന്നാൽ വിശ്വാസ വോട്ടെടുപ്പിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. താക്കറെ വിഭാഗം പ്രതീക്ഷയറ്റ ന്യൂനപക്ഷമാണെന്നാണ് ഏക്‌നാഥ് ഷിൻഡെ പക്ഷം കോടതിയിൽ പറഞ്ഞത്. സഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് സർക്കാർ തയ്യാറാകാത്തത് എന്ന് സുപ്രീം കോടതിയും ചോദിച്ചു. ഹർജിയിൽ വാദം തുടരുകയാണ്.

അതേസമയം ഏക്‌നാഥ് ഷിൻഡെയും മറ്റ് എംഎൽഎമാരും ഗുവാഹത്തിയിൽ നിന്നും തിരിച്ചിട്ടുണ്ട്. നാളെ അവർ മുംബൈയിൽ എത്തും. തുടർന്ന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നാണ് വിവരം. ഏക്‌നാഥ് ഷിൻഡെയ്‌ക്ക് പിന്തുണയറിയിച്ചുകൊണ്ട് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയും രംഗത്തെത്തിയിട്ടുണ്ട്.

Tags: Supreme CourtUddhav ThackerayMAHARASHTRA GOVERNMENTEknath ShindeFloor Test
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies