ഉദ്ധവ് പക്ഷത്തിന് തിരിച്ചടി; വിശ്വസ്ഥന്റെ മകനും ശിവസേനയിൽ; ഭൂഷൻ ദേശായിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് ഏകനാഥ് ഷിൻഡെ
മുംബൈ: ഉദ്ധവ് താക്കറെയുടെ വിശ്വസ്ഥന്റെ മകൻ ഭൂഷൻ ദേശായ് ഇനി ഏക്‌നാഥ് ഷിൻെഡക്കൊപ്പം. വർഷങ്ങളായി ഉദ്ധവ് താക്കറെയുടെ വിശ്വസ്ഥനായിരുന്നു സുഭാഷ് ദേശായ്. ഇദ്ദേഹത്തിന്റെ മകൻ ഭൂഷൻ ദേശായിയാണ് ...