ബാലാസാഹിബ് താക്കറെയുടെ പേരിൽ മഞ്ഞൾ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; 100 കോടി അനുവദിച്ച് മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: ബാലസാഹിബ് താക്കറെയുടെ പേരിൽ മഞ്ഞൾ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 100 കോടി അനുവദിച്ചതായി മുഖ്യമന്ത്രി ഏകനാഥ് ഷിൻറെ അറിയിച്ചു. മഹാരാഷ്ട്രയിലെ ഹിങ്കോലി ...