ഹിന്ദുക്കളോട് വിദ്വേഷ മനോഭാവം, ഗാന്ധികുടുംബത്തിന് അമിത പ്രാധാന്യം, 90% തിരഞ്ഞെടുപ്പുകളിലും തോറ്റ് തുന്നംപാടി; മനംമടുത്ത കോൺഗ്രസ് ദേശീയ നേതാവ് രാജിവെച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളോട് വിദ്വേഷ മനോഭാവം, ഗാന്ധികുടുംബത്തിന് അമിത പ്രാധാന്യം, 90% തിരഞ്ഞെടുപ്പുകളിലും തോറ്റ് തുന്നംപാടി; മനംമടുത്ത കോൺഗ്രസ് ദേശീയ നേതാവ് രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 08:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ദേശീയ കോ-ഓർഡിനേറ്റർ അഭിനവ് കുമാർ കോലി കോൺഗ്രസ് വിട്ടു. കോൺഗ്രസിന് ഗാന്ധി കുടുംബത്തോട് അമിതമായ അഭിനിവേശമാണെന്നും ഹിന്ദുക്കളോട് എപ്പോഴും വിദ്വേഷ മനോഭാവമാണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിനവ് കുമാർ പാർട്ടി വിട്ടത്.

എൻഎസ്യുഐ ദേശീയ അദ്ധ്യക്ഷൻ നീരജ് കുന്ദന് അഭിനവ് കുമാർ രാജിക്കത്ത് അയച്ചു. കഴിഞ്ഞ പത്തുവർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുകയും നാളുകളായി ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനം വഹിക്കുകയും ചെയ്യുന്ന അഭിനവ് കുമാർ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചായിരുന്നു ചുമതലയിൽ നിന്നൊഴിഞ്ഞത്. കോൺഗ്രസ് പാർട്ടിക്ക് നിലവിൽ ഗാന്ധി കുടുംബത്തോട് മാത്രമാണ് ചായ്‌വുള്ളതെന്നും പാർട്ടിക്ക് പഴയ പ്രതാപമില്ലെന്നും അഭിനവ് കുമാർ വിമർശിച്ചു.

”ഹിന്ദുക്കൾക്കെതിരെ വിദ്വേഷമുയർത്തുന്ന കോൺഗ്രസ് നിലപാട് ഏറെ നാളുകളായി ആവർത്തിക്കുന്നു. മത്സരിക്കുന്ന 90 ശതമാനം തിരഞ്ഞെടുപ്പുകളിലും തോറ്റുതുന്നംപാടി. ഇടത് സംഘടനകളോടും നേതാക്കളോടും ചായ്‌വ് പുലർത്തി. അജണ്ടയൊന്നുമില്ലാതെ രാഷ്‌ട്രീയം കളിച്ചു. ഗാന്ധി കുടുംബത്തിന് അമിത പ്രാധാന്യം നൽകുകയും അവരെ മാത്രം ചുറ്റിപറ്റി പ്രവർത്തിക്കുകയും ചെയ്തു. കോൺഗ്രസിനെ ഇനിയും പഴയ ‘ കോൺഗ്രസ് ‘ ആയി കണക്കാക്കാനാകില്ല. അതുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ ചുമതലകളിൽ നിന്നും ഞാൻ ഒഴിയുന്നു.” രാജിക്കത്തിൽ അഭിനവ് കുമാർ വ്യക്തമാക്കി.

ബൂത്ത് തലത്തിൽ നിന്നായിരുന്നു അഭിനവ് കുമാർ കോലി കോൺഗ്രസ് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് പഞ്ചാബ് എൻഎസ്യുഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു. പത്ത് വർഷത്തെ കോൺഗ്രസ് പ്രവർത്തനത്തിന് ശേഷം മൂന്ന് മാസം മുമ്പായിരുന്നു ദേശീയ കോർഡിനേറ്ററായി സ്ഥാനമേറ്റത്.

 

Tags: CongressResignationNSUIQuit
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies