സ്വന്തം ആഗ്രഹങ്ങളെക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ തീരുമാനം, താങ്കള്‍ അത് പ്രവൃത്തിയിലൂടെ തെളിയിച്ചു; ഫഡ്നാവിസിന് രാജ് താക്കറെയുടെ വികാരനിര്‍ഭരമായ കത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം ആഗ്രഹങ്ങളെക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ തീരുമാനം, താങ്കള്‍ അത് പ്രവൃത്തിയിലൂടെ തെളിയിച്ചു; ഫഡ്നാവിസിന് രാജ് താക്കറെയുടെ വികാരനിര്‍ഭരമായ കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 10:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഉപമുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട ദേവേന്ദ്ര ഫഡ്‌നാവിസിന് ആശംസകള്‍ നേര്‍ന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. സ്വന്തം രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിന് അഭിവാദനം അര്‍ഹിക്കുന്നുവെന്ന് താക്കറെ വ്യക്തമാക്കി.

श्री. देवेंद्र फडणवीस यांचे अभिनंदन! pic.twitter.com/2TokAB3E1F

— Raj Thackeray (@RajThackeray) July 1, 2022

‘ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നാവിസിന് ആശംസകള്‍ . മുഖ്യമന്ത്രി പദവിയിലെത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. സംഭവിച്ചത് എന്താണെങ്കിലും നല്ലതിന്. ഇത്തരത്തിലൊരു സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ വളരെയധികം പ്രയത്‌നിച്ച വ്യക്തിയാണ് താങ്കള്‍. അദ്ദേഹം അദ്ദേഹത്തിന്റെ സങ്കടം ഉള്ളില്‍ ഒതുക്കി പാര്‍ട്ടിയുടെ തീരുമാനത്തെ മാനിക്കുകയായിരുന്നു. ആഗ്രഹങ്ങളെക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ കല്‍പനകള്‍. തന്റെ പ്രവൃത്തിയിലൂടെ അത് വ്യക്തമാക്കുകയാണ്. പ്രവര്‍ത്തകരും നേതാക്കളും മാതൃകയാക്കണം എന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

170 എംഎല്‍എമാര്‍ തങ്ങളുടെ കൂടെ ഉണ്ടെന്നും വിശ്വാസവോട്ട് ഔപചാരികത്വം മാത്രമാണെന്നും ഗോവയില്‍ നിന്നും ഷിന്‍ഡെ അറിയിച്ചു.ബാലാ സാഹേബിന്റെ ആശയങ്ങളിലൂടെ ആകും പ്രവര്‍ത്തനമെന്നും സംസ്ഥാനത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ഷിന്‍ഡെയുടെ ശിവസേന എംഎന്‍എസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് പിന്നാലെ ഷിന്‍ഡെയ്‌ക്കും രാജ് താക്കറെ ആശംസകള്‍ നേര്‍ന്നിരുന്നു. സന്തോഷത്തിന്റെ നിമിഷം എന്നാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പറഞ്ഞത്.

Tags: RAJ THACKERAYMaharashtra Navnirman SenaEknath Shinde
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies