നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; സുപ്രീം കോടതി പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ പരാമർശവുമായി താലിബാൻ നേതാക്കൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; സുപ്രീം കോടതി പ്രസ്താവനയ്‌ക്ക് പിന്നാലെ വിവാദ പരാമർശവുമായി താലിബാൻ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 10:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതി പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി താലിബാൻ നേതാക്കൾ രംഗത്ത്. താലിബാൻ വക്താവ് സാബിയുള്ള മുജാഹിദാണ് സുപ്രീം കോടതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. നൂപുർ ശർമ്മയോട് ഒരിക്കലും ക്ഷമിക്കരുതെന്നും അവരെ തൂക്കിക്കൊല്ലണമെന്നും താലിബാൻ നേതാവ് ട്വിറ്ററിൽ കുറിച്ചു.

”ഇന്ത്യക്കാർ ഒരിക്കലും നൂപുർ ശർമ്മയോട് പൊറുക്കരുത്. പ്രവാചകനെ നിന്ദിച്ചതിന് അവരെ തൂക്കിലേറ്റണം” സാബിയുള്ള ട്വിറ്ററിൽ കുറിച്ചു. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് എഴുതിയിരിക്കുന്ന ഫോട്ടോയിൽ ഒരാൾ ചവിട്ടുന്ന ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഉർദു ഭാഷയിലായിരുന്നു താലിബാൻ നേതാവിന്റെ ട്വീറ്റ്.

നബി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള എഫ്‌ഐആറുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നൂപുർ ശർമ്മയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയത്. നൂപുർ ശർമ്മയുടെ നബി വിരുദ്ധ പരാമർശങ്ങൾ രാജ്യം കത്താൻ കാരണമായെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഒരു ചാനൽ ചർച്ചയിൽ അവർ ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നെന്നും രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാൽ സുപ്രീം കോടതിയുടെ പ്രസ്താവനക്കെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഉദയ്പൂരിൽ നടന്ന സംഭവം ഒരു പ്രകോപനത്തിന്റെയും പ്രതികരണമല്ല, മറിച്ച് ഒരു വിശ്വാസത്തിന്റെയും മാനസികാവസ്ഥയുടെയും അനന്തര ഫലമാണെന്നാണ് പ്രതികരണം. ജിഹാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരിക്കലും ഒരു സ്ത്രീയുടെ മേൽ കെട്ടിവെയ്‌ക്കാനാകില്ലെന്നാണ് പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

Tags: DeathhangZabiullah MujahidNupur SharmaProphet remark
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies