കളിപ്പാട്ടങ്ങളിലെ ചൈനീസ് പിടി അയയുന്നു; ഇറക്കുമതി 70 ശതമാനം കുറഞ്ഞു ; കയറ്റുമതി വർദ്ധിപ്പിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളിപ്പാട്ടങ്ങളിലെ ചൈനീസ് പിടി അയയുന്നു; ഇറക്കുമതി 70 ശതമാനം കുറഞ്ഞു ; കയറ്റുമതി വർദ്ധിപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 04:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോളതലത്തിൽ വാണിജ്യരംഗത്തെ ഇന്ത്യയുടെ മുന്നേറ്റം കളിപ്പാട്ട വിപണിയിൽ വൻ ചലനം സൃഷ്ടിക്കുന്നു. ചൈന കയ്യടക്കിയിരുന്ന വിപണിയിലാണ് ഇന്ത്യ കടന്നുകയറിയിരിക്കുന്നത്. ഇതുവരെ ഇറക്കുമതിയിൽ മാത്രം നടന്നിരുന്ന കളിപ്പാട്ട വിപണിയിൽ കയറ്റുമതിയിൽ വൻ വർദ്ധനയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം തദ്ദേശീയമായി ഇന്ത്യ നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾക്ക് ലോകവിപണിയിൽ സ്ഥാനം പിടിക്കാനയതിന്റെ സന്തോഷത്തിലാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയവും വ്യവസായികളും.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യൻ വ്യവസായികൾ സൃഷ്ടിച്ചത് അത്ഭുതമാണ്. ഗുണമേന്മയിൽ ലോകനിലവാരമുള്ള കളിപ്പാട്ടങ്ങൾ പുറത്തിറക്കിയ മികച്ച മുന്നേറ്റം നടത്തിയതിന്റെ പ്രകടമായ വ്യത്യാസം വിപണിയിൽ ദൃശ്യമാണ്. ശതകോടികൾ ഇന്ത്യയ്‌ക്ക് വിദേശനാണയ ഇനത്തിൽ നഷ്ടമായിരുന്നതാണ് ഒഴിവാക്കാനായത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കിൽ ഇറക്കുമതി 70 ശതമാനം കുറഞ്ഞപ്പോൾ അതേ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 61 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.

വിദേശനാണയ വിനിമയ നിരക്കിൽ 371 ദശലക്ഷം അമേരിക്കൻ ഡോളറായിരുന്ന 2018-19 കാലയളവിലെ കളിപ്പാട്ട വിപണയിലെ ഇറക്കുമതിയാണ് 110 ദശലക്ഷം ഡോളറിലേയ്‌ക്ക് കുത്തനെ കുറഞ്ഞത്. ഇതേ കാലയളവിലെ കയറ്റുമതി വരുമാനം 202 ദശലക്ഷം ഡോളറിൽ നിന്നും 326 ഡോളറിലേയ്‌ക്കാണ് കുതിച്ചുയർന്നത്.

ഇത് രാജ്യത്തിന്റെ വ്യവസായ രംഗത്തെ വൻ മാറ്റമാണ്. എന്നും നഷ്ടത്തിന്റെ മാത്രം കണക്കുപറഞ്ഞിരുന്ന വിദേശവ്യാപരത്തിൽ കളിപ്പാട്ടമേഖലയിൽ നമ്മുടെ രാജ്യം മുന്നേറിയതിന്റെ പിന്നിൽ ഗുണനിലവാരത്തിൽ കാർക്കശ്യത പുലർത്തുന്ന വ്യവസായികളുടെ ചിട്ടയായ പ്രവർത്തനമാണ്. വോക്കൽ ഫോർ ലോക്കലെന്ന പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള ആഹ്വാനത്തെ കളിപ്പാട്ടവിപണിയാണ് ഏറെ ആവേശത്തോടെ ഏറ്റെടുത്തതെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

Tags: indian toys
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies