അമരാവതി കൊലപാതകം ; മഹാരാഷ്ട്രയിലെ 13 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ലഘുലേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു- NIA raids 13 places in Maharashtra
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമരാവതി കൊലപാതകം ; മഹാരാഷ്‌ട്രയിലെ 13 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ലഘുലേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു- NIA raids 13 places in Maharashtra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 10:05 pm IST
FacebookTwitterWhatsAppTelegram

അമരാവതി : നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഉമേഷ് കോൽഹെയെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്‌ട്രയിലെ 13 സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകൾ , ഡിജിറ്റൽ ഉപകരണങ്ങൾ. സംശയാസ്പദമായ രേഖകൾ എന്നിവ പിടിച്ചെടുത്തു.

ജൂൺ 21 ന് രാത്രിയാണ് ഉമേഷ് കോൽഹെയെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തുന്നത്. ബ്ലാക്ക് ഫ്രീഡം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാൾ ക്രൂരമായ കൊലചെയ്യപ്പെടുന്നത്. അതേസമയം ഇയാളെ കൊലപ്പെടുത്താൻ പ്രതികൾ നടത്തിയത് സംഘടിതമായ നീക്കമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

സുഹൃത്തായ യൂസഫ് ഖാനാണ് കൊലപാതകത്തിന് നേതൃത്വം നൽകിയിരുന്നത്. ഉമേഷിന്റെ പോസ്റ്റ് ഇയാൾ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക സംഘത്തിലെ എല്ലാവർക്കും സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തും യൂസഫ് ഖാൻ ആണ്.സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് സംഘം ചേർന്ന് ഇസ്ലാമിക ഭീകരർ ഉമേഷിനെ കൊലപ്പെടുത്തിയത്.

കൊലപാതകം പുറം ലോകം അറിഞ്ഞതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻഐഎ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു.തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാനാണ് കേസിന്റെ അന്വേഷണ ചുമതല കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നത്.

അതേസമയം ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തു. 7 പേരെയാണ് ദേശീയ അന്വേഷണ ഏജെൻസി കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് നാല് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിരുന്നു. ഇതെതുടർന്നാണ് എൻഐഎയുടെ നടപടി.

Tags: Amaravati Killing
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies