ദലായ് ലാമയ്ക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ; കടുത്ത വിമർശനവുമായി ചൈന;അതിഥിയെ എങ്ങനെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കേണ്ടെന്ന ചുട്ട മറുപടിയുമായി ഇന്ത്യ-Dalai Lama and China
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദലായ് ലാമയ്‌ക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ; കടുത്ത വിമർശനവുമായി ചൈന;അതിഥിയെ എങ്ങനെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കേണ്ടെന്ന ചുട്ട മറുപടിയുമായി ഇന്ത്യ-Dalai Lama and China

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 07:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടിബറ്റിന്റെ ആചാര്യൻ ദാലായ് ലാമയോടുള്ള വെറുപ്പ് ഇന്ത്യക്കെതിരെ പ്രകടിപ്പിച്ച് വീണ്ടും ചൈന. ദാലായ് ലാമയുടെ 87-ാം ജന്മദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അർപ്പിച്ചതിനെതിരെ രൂക്ഷ വിമർശനം നടത്തിയ ചൈനയ്‌ക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചുട്ടമറുപടിയാണ് നൽകിയത്.

ഇന്ത്യയുടെ ഏറെ ബഹുമാനിക്കപ്പെടുന്ന അതിഥിയാണ് ബുദ്ധമതാചാര്യൻ ദലായ് ലാമ. അതിഥിയെ എങ്ങനെ ബഹുമാനിക്കണമെന്ന് ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്ന് വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാനാണ് ദലായ് ലാമയേയും ഇന്ത്യയുടെ ടിബറ്റിനെ മുൻനിർത്തിയുള്ള ചൈനാ വിരുദ്ധ നയത്തേയും വിമർശിച്ചത്. ദലായ് ലാമയ്‌ക്ക് ആശംസകൾ അർപ്പിച്ച അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനേയും ലിജിയാൻ വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷവും ദലായ് ലാമയ്‌ക്ക് ആശംസകൾ നേരുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. ലോകംമുഴുവൻ വളരെയധികം ശിഷ്യഗണങ്ങളുള്ള ആചാര്യനാണ് ദലായ് ലാമ. അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിലും പുറത്തും ലക്ഷക്കണക്കിന് പേരാണ് ആഘോഷിക്കുന്നതെന്നും ബാഗ്ചി പറഞ്ഞു.

Tags: dalai lama
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies