തലമുടി ഉപയോഗിച്ച് പുരികം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തി; പുലിവാല് പിടിച്ച് യുവതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലമുടി ഉപയോഗിച്ച് പുരികം മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ നടത്തി; പുലിവാല് പിടിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 02:15 pm IST
FacebookTwitterWhatsAppTelegram

ആകർഷകമായ സൗന്ദര്യം ലഭിക്കാൻ പലവിധ പൊടിക്കൈകളും മേയ്‌ക്കപ്പും ചെയ്തിരുന്ന ആളുകൾ വളരെപ്പെട്ടെന്നാണ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളുടെ സഹായം തേടിയിറങ്ങിയത്. മൂക്കിന്റെയും കവിളിന്റെയും ചുണ്ടുകളുടേയും ആകൃതിയിൽ മാറ്റം വരുത്തിയും ശരീരത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്തും സൗന്ദര്യം കൂട്ടാനുള്ള പെടാപ്പാടിലാണ് മനുഷ്യൻ. ഈ ഓട്ടത്തിനിടയ്‌ക്ക് പലർക്കും പല അബദ്ധങ്ങളും പറ്റാറുണ്ട്.

ശസ്ത്രക്രിയ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതെ വിരൂപയായി തീർന്നവരും നിരവധി പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നവരുമുണ്ട്. അക്കൂട്ടത്തിൽ പുരിക ശസ്ത്രക്രിയ ചെയ്ത ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ വൈറലാവുന്നത്. ചെറുപ്പത്തിലേ പുരികത്തിന് കട്ടിയില്ലായിരുന്ന ഇസബെല്ല കുസ്തി എന്ന യുവതി ശസ്ത്രക്രിയയ്‌ക്ക് വിധേയയാവുകയായിരുന്നു. പുരികം മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കാണ് യുവതി വിധേയയായത്.

തലയുടെ പിൻവശത്തെ മുടികളാണ് ഇതിനായി ഉപയോഗിച്ചത്. ചിലവേറിയ ഈ ശസ്ത്രക്രിയയ്‌ക്ക് ശേഷം ആദ്യം എല്ലാം സന്തോഷവതിയായിരുന്ന ഇസബല്ല ഇപ്പോൾ സങ്കടത്തിലാണ്. തലമുടിയായതിനാൽ ഇതിന്റെ വളർച്ച അതിവേഗമാണ്. നീളത്തിൽ വളർന്ന കൊണ്ടേയിരിക്കുന്നു. അതിനാൽ ഇസബെല്ലയ്‌ക്കിപ്പോൾ പുരികം മുറിച്ച് ആകൃതി വരുത്താനേ നേരമുള്ളൂ. കുറച്ച് പണിപ്പെട്ടാലും പുരികത്തിന് കട്ടി ലഭിച്ചതിനാൽ ഇതെല്ലാം സഹിക്കാൻ തയ്യാറാണെന്നാണ് യുവതി പറയുന്നത്.

 

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies