ഒൻപത് കോടി പാചകവാതക കണക്ഷൻ നൽകി, 10 കോടി ശൗചാലയങ്ങൾ നിർമിച്ചു. 45 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ; രാജ്യം കടന്ന് പോകുന്നത് വളർച്ചയുടെ കാലഘട്ടത്തിലൂടെയെന്ന് പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒൻപത് കോടി പാചകവാതക കണക്ഷൻ നൽകി, 10 കോടി ശൗചാലയങ്ങൾ നിർമിച്ചു. 45 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ; രാജ്യം കടന്ന് പോകുന്നത് വളർച്ചയുടെ കാലഘട്ടത്തിലൂടെയെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 10:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിൽ രാജ്യത്ത് പ്രകടമായ വളർച്ചയാണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഒൻപത് കോടി സ്ത്രീകൾക്ക് പാചകവാതക കണക്ഷൻ നൽകി. പാവങ്ങൾക്കായി പത്തുകോടി ശൗചാലയങ്ങൾ നിർമിച്ചു.45 കോടി ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ അവതരിപ്പിച്ചു. മൂന്നു കോടി വീടുകളുടെ നിർമ്മാണവും പൂർത്തികരിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ധനകാര്യ മന്ത്രാലയം സംഘടിപ്പിച്ച ആദ്യത്തെ അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. അസഹനീയമായ വേദനയുടെയും നഷ്ടത്തിന്റെയും ദിനമാണ് ഇന്ന്. അടുത്ത സുഹൃത്തും മുൻ ജാപ്പനീസ് പ്രധാനമന്ത്രിയുമായ ഷിൻസോ ആബെ ഇപ്പോൾ നമ്മളോടൊപ്പമില്ല. ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ആബെയുടെ ഭരണക്കാലത്താണ് ഇന്ത്യ-ജപ്പാൻ ബന്ധം ദൃഢമായതെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വികസന ചരിത്രത്തിൽ വലിയ പങ്കുവഹിച്ച അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും പറഞ്ഞു.

കൗടല്യ എക്‌ണോമിക് കോൺക്ലേവിൽ(കെഇസി) പങ്കെടുക്കുന്നവരുമായി കൂടിക്കാഴ്ചയും നടന്നു.ജൂൺ 8 മുതൽ 10 വരെ നടത്തുന്ന ത്രിദിന പരിപാടിയാണ് കെഇസി. ഇൻസ്റ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് (ഐഇജി) ആണ് സംഘാടകർ.

 

Tags: Narendra ModiArun Jaitley Memorial Lecture
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies