വയറുവേദനയുടെ കാരണം യൂറിനറി ഇൻഫെക്ഷനെന്ന് കരുതി യുവാവ്; സ്‌കാനിംഗിൽ കണ്ടെത്തിയത് അണ്ഡാശയവും ഗർഭപാത്രവും - urinary problem
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വയറുവേദനയുടെ കാരണം യൂറിനറി ഇൻഫെക്ഷനെന്ന് കരുതി യുവാവ്; സ്‌കാനിംഗിൽ കണ്ടെത്തിയത് അണ്ഡാശയവും ഗർഭപാത്രവും – urinary problem

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 01:50 pm IST
FacebookTwitterWhatsAppTelegram

യൂറിനറി ഇൻഫെക്ഷനാണെന്ന് കരുതിയ യുവാവിന്റെ വയറ്റിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അണ്ഡാശയവും ഗർഭപാത്രവും. മൂത്രത്തിൽ രക്തം കാണുകയും നാളുകളായി വയറുവേദനയും അനുഭവപ്പെട്ടപ്പോൾ തനിക്ക് യൂറിൻ ഇൻഫെക്ഷനാണെന്നായിരുന്നു 33കാരൻ കരുതിയത്. എന്നാൽ ആശുപത്രിയിലെത്തി സ്‌കാൻ ചെയ്തപ്പോൾ യുവാവിന്റെ വയറ്റിൽ അണ്ഡാശയമുണ്ടെന്നും ഗർഭപാത്രമുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി.

ചൈനയിലെ സിച്വാൻ പ്രവിശ്യ സ്വദേശിയാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ 33-കാരൻ. പരിശോധനാഫലം ആദ്യം യുവാവിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തൊട്ടുപിന്നാലെ ക്രോമസോം അനാലിസിസ് പരിശോധനയും ഡോക്ടർമാർ നടത്തി. ജൈവശാസ്ത്രപരമായി ജന്മനാ ഒരു സ്ത്രീയാണ് യുവാവെന്ന് കണ്ടെത്തലിലാണ് ഡോക്ടർമാർ എത്തിച്ചേർന്നത്.

ഏറെ നാളുകളായി യുവാവിന് വയറുവേദനയുണ്ടായിരുന്നു. ഒരിക്കൽ നാല് മണിക്കൂർ തുടർച്ചയായി വയറുവേദന അനുഭവപ്പെട്ടപ്പോൾ അടുത്തുള്ള ക്ലിനിക്കിലേക്ക് ചെന്നു. അവിടെയുണ്ടായിരുന്ന ഡോക്ടർ അപ്പെൻഡസൈറ്റസിന് മരുന്ന് കുറിച്ചുനൽകി. അതിന് ശേഷവും യുവാവിന് ഇടയ്‌ക്കിടെ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഒടുവിൽ വിദഗ്ധ പരിശോധനയ്‌ക്കായി ആശുപത്രിയെ സമീപിച്ചപ്പോഴാണ് തന്റെ 33-ാം വയസിൽ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്.

യുവാവിന്റെ ശരീരത്തിൽ ആരോഗ്യവതിയായ ഒരു സ്ത്രീയ്‌ക്ക് ആവശ്യമായ എല്ലാ ആന്തരിക അവയവങ്ങളുമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. മൂത്രത്തിൽ കണ്ടിരുന്ന രക്തത്തിന്റെ സാന്നിധ്യം സ്ത്രീകൾക്ക് പ്രതിമാസം ഉണ്ടാകുന്ന ആർത്തവം മൂലമായിരുന്നുവെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.

സത്യാവസ്ഥയറിഞ്ഞ് ഏറെ ദുഃഖിതനായ യുവാവ് തന്റെ ശരീരത്തിനുള്ളിലുള്ള ഗർഭപാത്രവും അണ്ഡാശയവും എടുത്ത് കളയാനുള്ള തീരുമാനമെടുത്തു. ഒടുവിൽ മൂന്ന് മണിക്കൂർ ശസ്ത്രക്രിയയ്‌ക്ക് അദ്ദേഹം വിധേയനാകുകയും സ്ത്രീയുടെ പ്രത്യുൽപാദന അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

നിലവിൽ യുവാവ് പൂർണ ആരോഗ്യവാനാണെന്നും ഏറെ നാളായി അനുഭവപ്പെട്ടിരുന്ന ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറിയെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് പ്രത്യുൽപാദന ശേഷി ഉണ്ടായിരിക്കുകയില്ല. കാരണം യുവാവിന്റെ ശരീരത്തിന് ബീജം ഉൽപാദിപ്പിക്കാനുള്ള ശേഷി ജന്മനായില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നിരുന്നാലും വിടാതെ പിന്തുടർന്നിരുന്ന വയറുവേദനയ്‌ക്കും രക്തക്കറയ്‌ക്കും അറുതിവരുത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies