ഇന്ത്യയിലും ബിജെപിയ്‌ക്കെതിരെ ശ്രീലങ്ക ആവർത്തിക്കും; മറ്റൊരു അഫ്ഗാൻ ആകാനും സാദ്ധ്യത: വെല്ലുവിളിയുമായി അഭിഷേക് ബാനർജി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലും ബിജെപിയ്‌ക്കെതിരെ ശ്രീലങ്ക ആവർത്തിക്കും; മറ്റൊരു അഫ്ഗാൻ ആകാനും സാദ്ധ്യത: വെല്ലുവിളിയുമായി അഭിഷേക് ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 08:55 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കേന്ദ്രസർക്കാറിനെതിരെ വെല്ലുവിളിയുമായി അഭിഷേക് ബാനർജി. ശ്രീലങ്കയിലേതു പോലെ ജനകീയ പ്രക്ഷോഭമാണ് ഡൽഹിയിലെ ബിജെപി സർക്കാറിനെ കാത്തിരിക്കുന്നതെന്നും മറ്റൊരു അഫ്ഗാൻ പ്രക്ഷോഭത്തിനുള്ള സാദ്ധ്യതയാണ് ഭാവിയിൽ കാണുന്നതെന്നുമാണ് മമതയുടെ മരുമകന്റെ മുന്നറിയിപ്പ്.

‘ദീദി എല്ലാ ജനങ്ങൾക്കും ആവശ്യത്തിന് പണം നൽകുകയാണ്. എന്നാൽ ബിജെപി നിങ്ങളുടെ പണം മുഴുവൻ കവർന്നെടുക്കുകയാണ്. ഇന്ധനത്തിന്റെ പേരിലും പാചകവാതത്തിന്റെ പേരിലും ജനങ്ങളെ കൊള്ളയടിയ്‌ക്കുകയാണ്. ഈ കൊള്ളയടി ജനങ്ങൾ ശ്രീലങ്കയിലും അഫ്ഗാനിലും നടത്തിയ പോലുള്ള പ്രക്ഷോഭത്തിലാണ് കലാശിക്കുക.’ അഭിഷേക് ബാനർജി പറഞ്ഞു.

മഹാരാഷ്‌ട്രയിലെ എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ ബിജെപി ഉപയോഗിച്ച പണം ജനങ്ങളുടേതാണ്. ഞാനിവിടെ വന്നത് എന്തെങ്കിലും വോട്ട് രാഷ്‌ട്രീയം പറയാനല്ല. ജനങ്ങളോട് എനിക്ക് സഹതാപം മാത്രമേയുള്ളു. നിങ്ങൾ കഷ്ടപ്പാടിലാണ്. അതിന് കാരണം കേന്ദ്രസർക്കാറാണ്. എത്രനാൾ മമത ബാനർജി എന്ന നേതാവ് ഇവിടെയുണ്ടോ അത്രയും നാൾ ബംഗാളിനെ വിഭജിക്കാൻ നാം അനുവദിക്കില്ല. ഇവിടെ വടക്കൻ ബംഗാളെന്ന ആശയം നടപ്പാക്കാൻ ബിജെപിയെ അനുവദിക്കുന്ന പ്രശ്‌നമില്ല’ അഭിഷേക് ബാനർജി പറഞ്ഞു..

കൽക്കരി കുംഭകോണത്തിൽ സിബിഐ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന നേതാവ് വടക്കൻ ബംഗാളിലെ ധൂപ്ഗുരിയിൽ നടത്തിയ പൊതു പ്രസംഗത്തിലാണ് തൃണമൂൽ അണികളെ ആവേശത്തിലാക്കാൻ ശ്രീലങ്കയിലെ ഉദാഹരണം മുന്നറിയിപ്പായി നൽകിയത്.

Tags: mamta bengal
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies