സുഹൃത്തിനെ വെട്ടിയതിന് ശേഷം 24-കാരൻ സ്വയം കഴുത്തറുത്ത് മരിച്ച സംഭവം; കാരണമായത് സൗഹൃദത്തിനിടയിലെ അസ്വാരസ്യം - man killed himself in kochi
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഹൃത്തിനെ വെട്ടിയതിന് ശേഷം 24-കാരൻ സ്വയം കഴുത്തറുത്ത് മരിച്ച സംഭവം; കാരണമായത് സൗഹൃദത്തിനിടയിലെ അസ്വാരസ്യം – man killed himself in kochi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 11:26 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊച്ചി തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ തന്റെ സുഹൃത്തിനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്യാൻ കാരണമായത് ഇരുവർക്കുമിടയിലെ സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പോലീസ് ഭാഷ്യം.

സുഹൃത്തിനെ വെട്ടിയശേഷം ക്രിസ്റ്റഫർ കഴുത്തിലും കൈയ്യിലും സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും സൗഹൃദത്തിനിടയിലെ അസ്വാരസ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്റ്റഫറിന്റെ ആക്രമണത്തിൽ പരിക്കേറ്റ സച്ചിൻ നിലവിൽ എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ സ്വദേശിയായ സച്ചിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

സച്ചിനുമായി വളരെ അടുത്ത ബന്ധമായിരുന്നു ക്രിസ്റ്റഫറിനുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ക്രിസ്റ്റഫറുമായുള്ള സൗഹൃദത്തിൽ നിന്ന് സച്ചിൻ പിൻമാറിയിരുന്നു. ഇത് ക്രിസ്റ്റഫറിനെ ഏറെ പ്രകോപിപ്പിച്ചു.

തുടർന്ന് നേരിട്ട് കാണണമെന്ന് സച്ചിനോട് ക്രിസ്റ്റഫർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സച്ചിൻ കൊച്ചിയിലെത്തിയത്. സൗഹൃദം തുടരണമെന്ന് ക്രിസ്റ്റഫർ സച്ചിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സച്ചിൻ വീണ്ടും നിരസിച്ചുവെന്നും ഇതോടെ സച്ചിനെ വെട്ടിയെന്നുമാണ് പോലീസ് കണ്ടെത്തൽ. പരിക്കേറ്റ സച്ചിൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് ക്രിസ്റ്റഫർ സ്വയം പരിക്കേൽപ്പിച്ച് നടുറോഡിൽ ജീവനൊടുക്കിയത്.

തിങ്കളാഴ്ച വൈകിട്ട് കലൂർ ദേശാഭിമാനി ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. എഞ്ചിനീയറിംഗ് ബിരുദധാരിയായ ക്രിസ്റ്റഫർ (24) ആത്മഹത്യ ചെയ്യാൻ കാരണമെന്താണെന്ന് അറിയില്ലെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ക്രിസ്റ്റഫറിന്റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.

 

 

 

Tags: KochiSuicideMurderkaloorfriend
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies