കഴിഞ്ഞ അവധി ദിവസങ്ങളിലെ വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത് രണ്ടു പേർ; എട്ടു പേർക്ക് പരുക്ക്- Dubai holiday accidents report published
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കഴിഞ്ഞ അവധി ദിവസങ്ങളിലെ വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത് രണ്ടു പേർ; എട്ടു പേർക്ക് പരുക്ക്- Dubai holiday accidents report published

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 05:09 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാലു ദിവസത്തെ പൊതു അവധിക്കിടെ രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ്.

വെള്ളിയാഴ്ചയുണ്ടായ അപകടങ്ങളിലായാണ് രണ്ടു മരണം സംഭവിച്ചത്. പെരുന്നാൾ അവധി സമയത്ത് ദുബായ് പൊലീസിന് 50,748 അടിയന്തര ഫോൺ കോളുകളാണ് വിവിധ അപകടങ്ങ ളുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും അധികൃതർ പറഞ്ഞു. നേരത്തെ, ചെറിയ പെരുന്നാൾ അവധിക്കിടെ മൂന്നു പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് 31 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ആകെ ഒമ്പത് റോഡപകടങ്ങളാണ് ജൂലൈ എട്ടു മുതൽ 11വരെ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെരുന്നാൾ ദിവസത്തിലെ അപകടങ്ങളിലാണ് രണ്ടു മരണമുണ്ടായത്. അതിനിടെ ഉമ്മുൽ ഖുവൈനിൽ ചൊവ്വാഴ്ച അപകടത്തിൽ ഒരാൾ മരിച്ചു. ശൈഖ് സായിദ് മസ്ജിദിന് സമീപത്തെ റോഡിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മൊറോക്കൻ പൗരനാണ് മരിച്ചത്. റെഡ് സിഗ്‌നൽ മറികടന്ന് സഞ്ചരിച്ചതാണ് അപകട കാരണമായത്. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Tags: dubaiaccidents
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies