‘മുസ്ലീങ്ങൾ കൂടുതലുള്ള ഇടങ്ങളിൽ ഭൂമി വാങ്ങി കൂട്ടണം, ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം, സ്വന്തമായി സൈന്യത്തെ സജ്ജീകരിച്ച് സ്വന്തം ഭരണഘടന സ്ഥാപിക്കണം‘: ഇന്ത്യയെ തകർക്കാൻ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പദ്ധതി ഇങ്ങനെ- PFI- SDPI Plans to destroy India
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുസ്ലീങ്ങൾ കൂടുതലുള്ള ഇടങ്ങളിൽ ഭൂമി വാങ്ങി കൂട്ടണം, ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം, സ്വന്തമായി സൈന്യത്തെ സജ്ജീകരിച്ച് സ്വന്തം ഭരണഘടന സ്ഥാപിക്കണം‘: ഇന്ത്യയെ തകർക്കാൻ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പദ്ധതി ഇങ്ങനെ- PFI- SDPI Plans to destroy India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 11:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതിയിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറയുന്നു.

ഒരു വീട്ടിൽ നിന്നും ചുരുങ്ങിയത് ഒരാളെ എങ്കിലും സംഘടനയിൽ എത്തിക്കണം. അതിന് സാദ്ധ്യമാകാത്ത പക്ഷം എസ്ഡിപിഐയിലോ മറ്റ് പോഷക സംഘടനകളിലോ എത്തിക്കണം. അതിനും തയ്യാറാകാത്തവരെ സംഘടനയുടെ ആശയങ്ങൾ അടങ്ങിയ മാസികകളോ ലേഖനങ്ങളോ വായിക്കാൻ പ്രേരിപ്പിക്കണം. ചുരുങ്ങിയത് അവരെ തങ്ങളുടെ സാമൂഹിക മാദ്ധ്യമ പോസ്റ്റുകളിലേക്ക് എങ്കിലും ആകർഷിക്കണം. സംഘടനയുടെ ആഭ്യന്തര സർക്കുലറിൽ പറയുന്നു.

സാമൂഹിക പ്രതിബദ്ധത എന്ന വ്യാജേന ആളുകളെ കൂടുതലായി പങ്കെടുപ്പിച്ച് പൊതുപരിപാടികൾ സംഘടിപ്പിക്കണം. അതേസമയം, എതിരാളികളുടെ മനസ്സിൽ ഭീകരത സൃഷ്ടിക്കാൻ അക്രമങ്ങൾ നടത്തണം. സംഘടനയിലെ അംഗങ്ങൾക്ക് സായുധ പരിശീലനം നൽകാൻ പരിശീലകർ സംസ്ഥാനങ്ങളിൽ ഉടനീളം സഞ്ചരിക്കണം. ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം.

ഇതിനായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഭൂമി വാങ്ങി കൂട്ടണം. ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം. ഇത്തരത്തിൽ സ്വന്തമായി സൈന്യത്തെ സജ്ജീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

നമ്മുടെ ശക്തി ബോദ്ധ്യപ്പെട്ടാൽ പുറത്ത് നിന്നും സഹായം എത്തും. തുർക്കി, പാകിസ്താൻ തുടങ്ങിയ ഇസ്ലാമിക രാഷ്‌ട്രങ്ങൾ നമുക്കൊപ്പം ഉണ്ടാകും. ലക്ഷ്യത്തോട് അടുക്കുമ്പോൾ നമ്മൾ യഥാർത്ഥ പോരാട്ടത്തിന്റെ ഘട്ടത്തിലേക്ക് കടക്കും. കാര്യങ്ങൾ കണക്ക്കൂട്ടൽ അനുസരിച്ച് മുന്നോട്ട് പോയാൽ, സ്വന്തം ഭരണഘടന സ്ഥാപിച്ച് ഇസ്ലാമിന്റെ മഹത്വം പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് സർക്കുലറിൽ പറയുന്നു.

Tags: PFISDPIIndia 2047
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies