റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം; ലോഞ്ച് ചെയ്യാനിരിക്കെ ഹണ്ടർ 350 യുടെ വിവരങ്ങൾ ചോർന്നു; അറിയാം പുതിയ ബുള്ളറ്റിന്റെ പ്രത്യേകതകൾ: Royal Enfield Hunter 350
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം; ലോഞ്ച് ചെയ്യാനിരിക്കെ ഹണ്ടർ 350 യുടെ വിവരങ്ങൾ ചോർന്നു; അറിയാം പുതിയ ബുള്ളറ്റിന്റെ പ്രത്യേകതകൾ: Royal Enfield Hunter 350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയ്യാറായിരിക്കെ റോയൽ എൻഫീൽഡ് ഹണ്ടർ 350യുടെ വിവരങ്ങൾ ചോർന്നു. ടൈപ്പ് അപ്രൂവൽ ഡോക്യുമെന്റുകൾ വഴിയാണ് ബുള്ളറ്റിന്റെ വിവരങ്ങൾ ചോർന്നിരിക്കുന്നത്. അടുത്ത മാസം വാഹനം കമ്പനി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് 20 ബിഎച്ച്പി നൽകുന്ന 349.34 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ആയിരിക്കും ബുള്ളറ്റിന് നൽകിയിരിക്കുന്നത്. ഇത് ക്ലാസിക് 350, മെറ്റിയർ 350 എന്നിവയിലെ മോ‍ട്ടോർ ഉത്പാദിപ്പിക്കുന്ന അതേ അളവ് തന്നെയാണ്.

പുറത്ത് വന്ന രേഖയിൽ ബുള്ളറ്റിന്റെ വലിപ്പവും ഭാരവും വ്യക്തമാക്കുന്ന കണക്കുകളും കാണാം. ഹണ്ടർ 350 ക്ക് ക്ലാസിക് 350, മെറ്റിയോർ 350 എന്നിവയേക്കാൾ നീളവും ഉയരവും കുറവായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. ക്ലാസിക്കിന് 1,390 മില്ലീമീറ്ററും മെറ്റിയോറിന് 1,400 മില്ലീമീറ്ററുമാണെങ്കിൽ ഹണ്ടർ 350യുടെ വീൽ ബേസ് 1,370 മില്ലീമീറ്ററാണ്.

എഞ്ചിന് പുറമെ ബ്രേക്കിംഗും സസ്‌പെൻഷൻ മെക്കാനിസവും മെറ്റിയോറിന് തുല്യമായി തന്നെയാണ് ഹണ്ടർ 350ക്ക് നൽകിയിരിക്കുന്നത്. വാഹനത്തിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്കൊപ്പം ഡ്യുവൽ-ചാനൽ ABS (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ടായിരിക്കും. ഇതിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും മുൻവശത്തെ ഡ്യുവൽ റിയർ ഷോക്ക് അബ്സോർബറുകളും ഉൾപ്പെടുന്നു.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും Y-ആകൃതിയിലുള്ള അലോയ് വീലുകളും മെറ്റിയോറിന് സമാനമായി കാണുമ്പോൾ തന്നെ ഹണ്ടർ 350 യുടെ സ്വിംഗ് ആം ചെറുതാണ്. മറ്റ് രണ്ട് ബുള്ളറ്റിൽ നിന്നും വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ് എന്നിവ ഹണ്ടർ 350 യുടെ പ്രത്യേകതയാണ്. ടെയിൽലാമ്പുകൾ, ഗ്രാബ് ഹാൻഡിലുകൾ, മഡ്ഗാർഡുകൾ എന്നിവയും വളരെ വ്യത്യസ്തമാണ്. ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാവിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകുന്ന ഹണ്ടർ 350യുടെ വിവരങ്ങൾ ഇതിന് മുമ്പ് ചോർന്നിരുന്നു. മുൻവശത്ത് ഒരു ഫ്ലൈ സ്‌ക്രീനും ഒരു പില്യൺ ബാക്ക്‌റെസ്റ്റും വ്യക്തമായിരുന്നു. പുറത്ത് വന്ന ചിത്രത്തിൽ ഹാലൊജൻ ഹെഡ്‌ലൈറ്റ് അസംബ്ലി, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ, അലോയ് വീലുകൾ എന്നിവയുടെ രൂപങ്ങൾ വ്യക്തമായിരുന്നു. ജൂലൈ ആദ്യം നടപടിക്രമം പൂർത്തിയായതിനാൽ ഓ​ഗസ്റ്റ് ആദ്യം തന്നെ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷ.

Tags: royal enfieldhunter 350
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies