ജുമാ മസ്ജിദ് യുണൈറ്റഡ് ഫ്രണ്ട് നടത്തിയ യോഗത്തിൽ പാക് മാദ്ധ്യമപ്രവർത്തകൻ പങ്കെടുത്തു; ക്ഷണിച്ചത് ഹാമിദ് അൻസാരി തന്നെ; ദൃശ്യങ്ങൾ പുറത്തുവിട്ട് മുതിർന്ന അഭിഭാഷകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജുമാ മസ്ജിദ് യുണൈറ്റഡ് ഫ്രണ്ട് നടത്തിയ യോഗത്തിൽ പാക് മാദ്ധ്യമപ്രവർത്തകൻ പങ്കെടുത്തു; ക്ഷണിച്ചത് ഹാമിദ് അൻസാരി തന്നെ; ദൃശ്യങ്ങൾ പുറത്തുവിട്ട് മുതിർന്ന അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിലെ നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്ന് വെളിപ്പെടുത്തിക്കൊണ്ട് പാക് മാദ്ധ്യമപ്രവർത്തകൻ നുസ്രത്ത് മിർസ രംഗത്തെത്തിയതിന് പിന്നാലെ വിവാദം പുകയുകയാണ്. മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുടെ ക്ഷണം സ്വീകരിച്ചാണ് താൻ എത്തിയത് എന്നും ഇന്ത്യയിൽ നിന്നുള്ള നിർണായക വിവരങ്ങൾ ചാരസംഘടനകൾക്ക് ചോർത്തി നൽകിയെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് തനിക്ക് അയാളെ അറിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഹാമിദ് അൻസാരിയും രംഗത്തെത്തി. എന്നാൽ യോഗത്തിൽ നുസ്രത്ത് മിർസ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് മുതിർന്ന അഭിഭാഷകനായ അദിഷ് അഗർവാള പുറത്തുവിട്ടിരിക്കുന്നത്.

2009, ഒക്ടോബർ 27 ന് ജുമാ മസ്ജിദ് യുണൈറ്റഡ് ഫ്രണ്ട് സംഘടിപ്പിച്ച യോഗത്തിൽ നുസ്രത്ത് മിർസ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണിത്. ഹാമിദ് അൻസാരി പങ്കെടുത്ത യോഗത്തിൽ മിർസയും ഇരിക്കുന്നത് ചിത്രത്തിൽ കാണാം. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. തീവ്രവാദത്തിനെതിരെ എന്ന പേരിലാണ് ഇവർ കോൺഫറൻസ് സംഘടിപ്പിച്ചത്.

2009ലെ പരിപാടിയിൽ പാകിസ്താൻ മാദ്ധ്യമപ്രവർത്തകൻ (നുസ്രത്ത് മിർസ) പങ്കെടുക്കുന്ന വിവരം ഹാമിദ് അൻസാരിക്ക് അറിയാമായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. ക്ഷണിക്കാത്ത ഒരാൾക്കും വേദിയിലിരിക്കാൻ സാധിക്കില്ല. അത് മാത്രമല്ല വിദേശകാര്യ മന്ത്രാലയത്തിന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെയാണ് യോഗം നടത്തിയത് എന്നും അഗർവാള വിമർശിച്ചു.

2010 ഡിസംബർ 11, 12 തീയതികളിൽ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തെക്കുറിച്ചാണ് ഹാമിദ് അൻസാരിയും കോൺഗ്രസ് നേതാവ് ജയറാം രമേശും പരാമർശിച്ചത്. അതിലേക്ക് നുസ്രത്ത് മിർസയെ ക്ഷണിച്ചില്ലെന്നും അവർ പറഞ്ഞു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമമായിരുന്നു. 2010 ൽ നടന്ന യോഗത്തിലേക്കും നുസ്രത്ത് മിർസയെ ക്ഷണിക്കാൻ ഹാമിദ് അൻസാദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അതിന് വിസമ്മതിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.

 

Tags: ISIVice Presidenthamid ansariNusrat Mirza
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies