ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻകർ; ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു
ന്യൂഡൽഹി : രാജ്യത്തിന്റെ 14 ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻകർ. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പാർലമെന്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ...