ഈ ചിത്രം പറയും നിങ്ങൾ ജീവിത ലക്ഷ്യത്തോട് എത്രത്തോളം അടുത്തെത്തിയെന്ന്-Picture Reveals What Is Your Dream Goal In Life
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ ചിത്രം പറയും നിങ്ങൾ ജീവിത ലക്ഷ്യത്തോട് എത്രത്തോളം അടുത്തെത്തിയെന്ന്-Picture Reveals What Is Your Dream Goal In Life

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:17 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വളരെ വേഗമാണ് വൈറലാവാറുള്ളത്. അൽപ്പം ക്ഷമയും ഏകാഗ്രതയും ബുദ്ധിയും എല്ലാം ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിന്റെയും ഉത്തരം കണ്ടുപിടിക്കുക എന്നത്. പരസ്പരം ഇത്തരം ചിത്രങ്ങൾ പങ്കുവെച്ച് ചിത്രങ്ങളുടെ ഉത്തരം തേടുന്നത് ആളുകൾക്കിടയിൽ ഒരു വിനോദമായി മാറിയിരിക്കുകയാണ്. അത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ സൃഷ്ടാവായ റോബർട്ട് ഗോൺസാൽവന്റെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു ചിത്രം വൈറലായിരിക്കുകയാണ്.

വളരെ ലളിതമായ ചിത്രത്തിൽ മൂന്നോ നാലോ കാര്യങ്ങളാണ് ആളുകൾക്ക് കാണാനാവുക. എന്നാൽ ഏത് ആദ്യം കാണുന്നു എന്നതിനനുസരിച്ചിരിക്കും നമ്മൾ ജീവിത ലക്ഷ്യത്തോട് എത്രത്തോളം അടുത്തു എന്നത് വെളിപ്പെടുത്തുന്നത്.

മരങ്ങൾ, തീ, അതിന് മുന്നിൽ ഒരു മനുഷ്യൻ, കെട്ടിടങ്ങൾ എന്നിവയാണ് കാണാൻ സാധിക്കുക.

മരങ്ങൾ:

ഒറ്റനോട്ടത്തിൽ നിങ്ങൾ ഉയരമുള്ള മരങ്ങൾ കാണുകയാണെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് പൂർത്തീകരിക്കാൻ ചില വലിയ ലക്ഷ്യങ്ങൾ ഉണ്ടായേക്കാം. ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന്, അവർ ഏതറ്റം വരെയും പോകാൻ നിങ്ങൾ ഒരുക്കമാണ്.

കെട്ടിടങ്ങൾ:

നിങ്ങളുടെ ശ്രദ്ധയിൽ ആദ്യം കെട്ടിടങ്ങളാണ് പതിഞ്ഞതെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഭാവിയിൽ ഒരു വലിയ നഗരത്തിലേക്ക് പോകും എന്നാണ് ഇതിനർത്ഥം. ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി നിങ്ങൾ സ്വദേശം വിട്ട് പോകുമെന്ന് അർത്ഥമാക്കുന്നു.

മനുഷ്യൻ:

മനുഷ്യനെ ആദ്യം ശ്രദ്ധിച്ചവർ അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളാണ്. ജീവിതത്തിൽ എല്ലാം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും പുതിയ ലക്ഷ്യങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്നതിന് കാരണമായി തീരുന്നു.

 

Tags: optical illusion
ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies