മഴക്കാലത്ത് വില്ലനായി രോഗങ്ങൾ; പ്രതിരോധിക്കാൻ സ്‌പെഷ്യൽ ചായ ആയാലോ?-TEAS TO KEEP YOU HEALTHY DURING MONSOONS
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കാലത്ത് വില്ലനായി രോഗങ്ങൾ; പ്രതിരോധിക്കാൻ സ്‌പെഷ്യൽ ചായ ആയാലോ?-TEAS TO KEEP YOU HEALTHY DURING MONSOONS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 09:27 pm IST
FacebookTwitterWhatsAppTelegram

കടുത്ത ചൂടിന് ആശ്വാസമായി മഴ ഇങ്ങെത്തിയെങ്കിലും മഴയോടൊപ്പം മഴക്കാലജന്യരോഗങ്ങളും പെരുകുകയാണ്. കൃത്യമായ ആരോഗ്യസംരക്ഷണത്തിലൂടെയും ശുചിത്വത്തിലൂടെയും മാത്രമേ അത്തരം രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവൂ.

മഴക്കാലത്ത് നല്ല തണുപ്പുള്ളതിനാൽ ഭൂരിഭാഗം പേരെയും അലട്ടുന്ന ഒന്നാണ് ജലദോഷവും ചുമയും. ഇവ മൂലം ശരീരം വല്ലാതെ തളരുന്നവരുമുണ്ട്. അത്തരക്കാർക്ക് അണുബാധകളിൽ നിന്ന് മുൻകൂട്ടി രക്ഷ തേടാൻ സഹായിക്കുന്ന അതുഗ്രൻ ചായയാണ് ഇപ്പോൾ മിക്ക ആയുർവേദ ഡോക്ടർമാരും ശുപാർശ ചെയ്യുന്നത്.

1
മല്ലിയും ജീരകവും ഉപയോഗിച്ചുള്ള ചായയാണ് ആദ്യത്തേത്

വറുത്തമല്ലിയും ജീരകവും പെരുംജീരകവും കുറച്ച് കുരുമുളകും പൊടിച്ചെടുക്കുക. ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ പൊടി ചേർത്ത് അരിച്ചെടുത്ത് കുടിയ്‌ക്കുക. സ്വാദിഷ്ടമായ ഒന്നല്ലെങ്കിലും വളരെയധികം ഗുണകരമായ ഒരു പാനീയമാണിത്.

2

ലെമൺ ഗ്രാസും ഇഞ്ചിയും ചേർത്ത ഒരു ‘ഡീടോക്‌സ്’ പാനീയമാണ് അടുത്തത്. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ലെമൺ ഗ്രാസ്, ഇഞ്ചി, ചെറുനാരങ്ങ, തുളസി,ഏലയ്‌ക്ക, ഗ്രാമ്പു എന്നിവയാണ് ഈ ചായ തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ. മധുരത്തിനായി അൽപ്പം തേനോ കരിപ്പട്ടി ചേർക്കുകയുമാവാം.

എല്ലാ ചേരുവകളും ഒരുമിച്ച് വെള്ളത്തിൽ ചേർത്ത് തിളയ്പ്പിക്കുക. നന്നായി തിളച്ച് വെള്ളത്തിന്റെ നിറം മാറിക്കഴിഞ്ഞാൽ തേൻ ചേർത്ത് ചൂടോടെ കുടിയ്‌ക്കാം.

Tags: Tea
ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies