നിക്കോൺ എസ്എല്‍ആർ യുഗത്തിന് അവസാനമോ? ചർച്ചകൾ വീണ്ടും സജീവം   -Nikon to pull the plug on DSLRs
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിക്കോൺ എസ്എല്‍ആർ യുഗത്തിന് അവസാനമോ? ചർച്ചകൾ വീണ്ടും സജീവം   -Nikon to pull the plug on DSLRs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 11:10 pm IST
FacebookTwitterWhatsAppTelegram

എസ്എല്‍ആർ (സിംഗിൾ ലെൻസ് റിഫ്ലെക്സ്) ക്യാമറകള്‍ നിർമ്മിക്കുന്നത് അവസാനിപ്പിക്കാന്‍ പ്രമുഖ ക്യാമറ നിർമ്മാതാക്കളായ നിക്കോൺ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഇതോടെ ക്യാമറ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങുകയാണ്. സ്മാർട്ട്‌ഫോൺ ക്യാമറകളില്‍ നിന്നുള്ള കടുത്ത മത്സരമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ജാപ്പനീസ് ക്യാമറ നിർമ്മാതാക്കളെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

നിക്കോണ്‍ ഡിജിറ്റൽ ഫോട്ടോഗ്രാഫി രംഗത്ത് പുതിയ പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത് . നിക്കോണ്‍ ഡി6 ഡിഎസ്എല്‍ആര്‍ (Nikon D6 DSLR) ആയിരിക്കും നിക്കോണിന്റെ അവസാന എസ്എൽആർ എന്നാണ് പറയപ്പെടുന്നത്. പ്രമുഖ ജാപ്പനീസ് പ്രസിദ്ധീകരണമായ നിക്കി ഏഷ്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത് . നിക്കോണിന്റെ എസ്എല്‍ആറുകളും മിറർലെസ്സ് ക്യാമറകളുമാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ വ്യാപകമായി ഉപയോഗിക്കുന്നത്.

ഏകദേശം 60 വർഷമായി ക്യാമറ രംഗത്തെ പ്രധാന പേരാണ് നിക്കോണ്‍. സ്മാർട്ട്‌ഫോൺ ക്യാമറ സാങ്കേതികവിദ്യയുടെ വളർച്ച കാരണം, ക്യാമറ വിൽപ്പനയിൽ വലിയ ഇടിവാണ് അടുത്തകാലത്ത് സംഭവിച്ചത്. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ക്യാമറയായി മാറിയ മിറർലെസ് ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

2020 ജൂൺ മുതൽ അതിന്റെ മുൻനിര ക്യാമറയായ ഡി6 ന് ശേഷം ഡിഎസ്എല്‍ആര്‍ ക്യാമറ ഇറക്കിയിട്ടില്ല. കമ്പനി അതിന്റെ Z-സീരീസിൽ മിറർലെസ് ക്യാമറകൾ അവതരിപ്പിക്കുന്നുണ്ട്. നിക്കോൺ Z 50, ഇസഡ് Z 70, നിക്കോൺ Z 7II പോലുള്ള മുൻനിര മിറർലെസ് ക്യാമറകൾ ഇതിനകം വിപണിയിലുണ്ട്.

ഒപ്പം പുതുതായി എത്തുന്ന നിക്കോൺ Z30 ഉം.കോം‌പാക്റ്റ് ഡിജിറ്റൽ ക്യാമറകളുടെ നിർമ്മാണവും നിക്കോൺ ഇതിനകം നിർത്തിയിട്ടുണ്ട്. മിറർലെസ് ക്യാമറകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെങ്കിലും, നിലവിലുള്ള എസ്എൽആറുകളുടെ നിര്‍മ്മാണവും വിതരണവും സര്‍വീസും നിക്കോൺ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്

ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies