ഇന്ധനം അധികം ചിലവാക്കാതെ എങ്ങനെ യാത്ര ചെയ്യാം; ഗൂഗിൾമാപ്പ് വഴികാട്ടും-Google Maps Could Help You Save Money on Fuel
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ധനം അധികം ചിലവാക്കാതെ എങ്ങനെ യാത്ര ചെയ്യാം; ഗൂഗിൾമാപ്പ് വഴികാട്ടും-Google Maps Could Help You Save Money on Fuel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

 

വാഷിംഗ്ടൺ: കൃത്യമായ വഴിയറിയാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോൾ ഇന്ന് വലിയ സഹായമാണ് ഗൂഗിൾമാപ്പ്. അയാൾ കഥ എഴുതുകയാണ് സിനിമയിൽ മോഹൻലാൽ കഥാപാത്രമായ സാഗർ കോട്ടപ്പറമ്പ് നമുക്ക് ചോദിച്ച് ചോദിച്ച് പോകാം എന്ന് പറയുന്നത് പോലെ ഗൂഗിളിനോട് ചോദിച്ച് ചോദിച്ച് ആണ് ഇന്ന് മിക്കവരും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകാറുള്ളത്.

ഇനി വഴി പറഞ്ഞു തരുന്നതിനോടൊപ്പം അധികം ഇന്ധന നഷ്ടമില്ലാതെ യാത്ര ചെയ്യാൻ സഹായിക്കാമെന്നാണ് ഗൂഗിൾ പറയുന്നത്. ഫ്യൂവൽ എഫിഷന്റ് റൂട്ട് എന്ന ഫീച്ചർ വഴിയാണ് ഇത് സാധ്യമാകുന്നത്. ഉപയോക്താക്കളുടെ കാറിന്റെ എഞ്ചിൻ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ഫ്യൂവൽ എഫിഷന്റ് റൂട്ട് കാണിച്ച് തുടങ്ങുമെന്നാണ് വിവരം.

വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്നതാണ് ഫീച്ചർ. ഗൂഗിൾ മാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റ് പതിപ്പ് 11.39-ന്റെ കോഡിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്.

നിലവിൽ ഇത് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. ഈ ഫീച്ചറിൽ വാഹനത്തിന്റെ തരം അടിസ്ഥാനമാക്കിയുള്ള റൂട്ടുകൾ കാണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം എല്ലാത്തരം വാഹനങ്ങൾക്കും പോയിന്റ് എ മുതൽ ബി വരെയുള്ള ഒരൊറ്റ ഇന്ധനക്ഷമതയുള്ള റൂട്ടാണ് കാണിക്കുന്നത്.

നേരത്തെ ഒരു യാത്ര പുറപ്പെടുമ്പോൾ ഏകദേശം എത്ര ടോൾ തുക ആകെ നൽകേണ്ടി വരുമെന്ന് കണക്കാക്കുന്ന ഒരു ഫീച്ചർ ഗൂഗിൾ മാപ്പ് അവതരിപ്പിച്ചിരുന്നു.
ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.

ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies