മൂക്ക് കൊണ്ടുരുട്ടി കപ്പലണ്ടി മലമുകളിലെത്തിച്ചു: വ്യത്യസ്ത ഉദ്യമത്തിന് ലഭിച്ചത് ലോകറെക്കോഡ്-Man Sets Record For Pushing Peanut Up The Mountain Using His Nose
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂക്ക് കൊണ്ടുരുട്ടി കപ്പലണ്ടി മലമുകളിലെത്തിച്ചു: വ്യത്യസ്ത ഉദ്യമത്തിന് ലഭിച്ചത് ലോകറെക്കോഡ്-Man Sets Record For Pushing Peanut Up The Mountain Using His Nose

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തത കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും ലോകറെക്കോർഡുകൾ സ്വന്തമാക്കുന്നവർ നിരവധിയാണ്. പലരീതിയിൽ റെക്കോർഡുകൾ സ്വന്തമാക്കിയവരുടെ കഥകൾ പലപ്പോഴും ആളുകളെ ചിന്തിപ്പിക്കാറും ചിരിപ്പിക്കാറുമുണ്ട്. അങ്ങനെ വ്യത്യസ്തമായ രീതിയിൽ റെക്കോർഡ് ബുക്കിൽ ഇടം നേടിയ ഒരാളുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

കപ്പലണ്ടി മൂക്ക് കൊണ്ടുരുട്ടി മലമുകൾ വരെയെത്തിച്ചതിന് ലോക റെക്കോർഡ് സ്വന്തമാക്കിയ ആളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുന്നത്.

യുഎസിലെ കൊളറാഡോ സ്വദേശിയായ ബോബ് സാലേം എന്ന അമ്പത്തിമൂന്നുകാരനാണ് റെക്കോർഡ് സ്വന്തമാക്കിയ ആ വ്യക്തി. 93 വർഷങ്ങൾക്ക് മുൻപ് സ്ഥാപിക്കപ്പെട്ട റെക്കോർഡാണ് സാലേം തകർത്തത്. ഏഴ് ദിവസം എടുത്താണ് സാലേം കപ്പലണ്ടി മലമുകളിലെത്തിച്ചത്. മുൻപ് റെക്കോർഡ് സ്ഥാപിച്ചയാൾ എട്ട് ദിവസമെടുത്താണ് കപ്പലണ്ടി മലമുകളിലെത്തിച്ചത്.

മൂക്കിന് മുകളിലായി സുരക്ഷയ്‌ക്ക് ചെറിയൊരു കരുതൽ കവചം ഒട്ടിച്ചുവച്ചായിരുന്നു സാലേത്തിന്റെ ഉദ്യമം. ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചതിൽ താൻ ഏറെ സന്തോഷവാനാണെന്നാണ് സാലേം റെക്കോർഡ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ചത്. ഒപ്പം മാനിറ്റോ സ്പ്രിംഗ്‌സ് എന്ന തന്റെ പട്ടണത്തെ കുറിച്ച് ലോകം തന്നിലൂടെ അറിയുന്നതിലെ ആഹ്‌ളാദവും അദ്ദേഹം പങ്കുവച്ചു.

 

Tags: world record
ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies