'സഖാവിനെ അപമാനിച്ച ഇൻഡിഗോയ്ക്ക് എത്രയാ ബെള?': ഞങ്ങൾ കിണ്ടിഗോ (K-Indigo) തുടങ്ങുമെന്ന് സോഷ്യൽ മീഡിയയിലെ ട്രോളൻമാർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സഖാവിനെ അപമാനിച്ച ഇൻഡിഗോയ്‌ക്ക് എത്രയാ ബെള?’: ഞങ്ങൾ കിണ്ടിഗോ (K-Indigo) തുടങ്ങുമെന്ന് സോഷ്യൽ മീഡിയയിലെ ട്രോളൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോയുടെ ഔദ്യോഗികഫേസ്ബുക്ക് പേജിൽ ട്രോളുകളുമായി മലയാളികൾ. വിമാന കമ്പനിയ്‌ക്കെതിരെ ഇപി ജയരാജൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പേജിൽ കമന്റ് നിറയുന്നത്.

യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനറുടെ പ്രഖ്യാപനം. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനെ പിന്തുണച്ച് സൈബർ സഖാക്കൾ കമ്പനിയ്‌ക്കെതിരെ വിമർശനവുമായി എത്തിയപ്പോൾ ഇപി ജയരാജനെതിരെ ട്രോളുകളുമായിട്ടാണ് മലയാളികൾ ഫേസ്ബുക്ക് പേജിലെത്തിയത്.

ഇൻഡിഗോ എറിഞ്ഞു വീഴ്‌ത്താൻ എകെജി സെന്ററിലേക്ക് ഏറു പടക്കം എറിഞ്ഞവനെ ചിറ്റപ്പൻ ചുമതലപെടുത്തി,ഇൻഡിഗോ വിമാനം വേണ്ടെന്ന് വെച്ച് പാർട്ടി വിമാനമായ യേ .. യേ..റഹീമിക്കാന്റെ ചുമലിൽ യാത്ര ചെയ്യാനാണ് സഖാക്കളുടെ തീരുമാനം.ഇൻഡിഗോ ബഹിഷ്‌ക്കരിക്കുക ഓവർ,എത്രയാ ഇൻഡിഗോ ബിമാനത്തിന്റെ ബെള,നിങ്ങൾ ഇനി ചെരുപ്പ് കമ്പനി തുടങ്ങുന്നതാണ് നല്ലത്.ജയരാജേട്ടനും കുടുംബവും ഇനി മുതൽ നടക്കുകയാണ്,ഇൻഗിഗോ ഇല്ലേലും സിട്ടപ്പൻ എയറിൽ എത്തുമെടാ…. എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇൻഡിഗോ ബഹിഷ്‌കരിക്കണമെന്ന് സീരിയസായി ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കളും ട്രോളുകൾ ഏറ്റുവാങ്ങുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

പ്രതിഷേധക്കാരെ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ജയരാജൻ വിമാനത്തിനുളളിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും തളളിയിടാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു

Tags: ep jayarajanIndiGo
ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies