ഒറ്റമൂലികളിൽ കേമൻ; ഒരു സ്പൂൺ കുരുമുളക് കൈയ്യിലുണ്ടോ? പറ പറക്കും നിങ്ങളുടെ ഈ ആരോഗ്യപ്രശ്‌നങ്ങൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റമൂലികളിൽ കേമൻ; ഒരു സ്പൂൺ കുരുമുളക് കൈയ്യിലുണ്ടോ? പറ പറക്കും നിങ്ങളുടെ ഈ ആരോഗ്യപ്രശ്‌നങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 10:40 pm IST
FacebookTwitterWhatsAppTelegram

കറുത്ത സ്വർണമെന്ന് അറിയപ്പെടുന്ന കുരുമുളക് ആരോഗ്യപരിപാലനത്തിലും നിസാരക്കാരനല്ലെന്ന് അധികപേർക്കും അറിയാൻ സാധ്യതയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നൽകുന്ന ഒറ്റമൂലികളിൽ മുൻപന്തിയിലാണ് കുരുമുളക്. കുരുമുളകിട്ട് തിളപ്പിച്ച വെള്ളം നിരവധി ആരോഗ്യപ്രശനങ്ങൾക്കാണ് പരിഹാരം നൽകുന്നത്.

രോഗ പ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഒരു ഗ്ലാസ്സ് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ഇത് മാത്രമല്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.

അണുബാധ

ശരീരത്തെ ബാധിക്കുന്ന അണുബാധകളെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് കുരുമുകളകിട്ട് തിളപ്പിച്ച വെള്ളം.

നിർജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിർജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കുരുമുളകിട്ട വെള്ളം. നിർജ്ജലീകരണം ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണിത്. ഇത് ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ നടക്കുന്നതിനും സഹായിക്കുന്നു.

ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്നു

ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ശരീരത്തിന് ഊർജ്ജം വർദ്ധിപ്പിച്ച് ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നു. എത്ര ക്ഷീണം ആണെങ്കിലും അതിനെല്ലാം പരിഹാരം നൽകുന്നു ഇത്.

ചർമ്മത്തിന്റെ ആരോഗ്യം

ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച മാർഗ്ഗമാണ് ഇത്. അതുകൊണ്ട് തന്നെ അതിനായി അൽപം കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കൊളസ്ട്രോൾ കുറക്കുന്നു

കുരുമുളകിട്ട വെള്ളം ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി അത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അൽപം കുരുമുളകിട്ട വെള്ളം കുടിച്ചാൽ അത് നിങ്ങൾക്ക് എത്ര വലിയ ദഹന പ്രശ്നങ്ങളിൽ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രക്തസമ്മർദ്ദം കൃത്യമാക്കുന്നു

രക്തസമ്മർദ്ദത്തെ പൂർണമായും നിയന്ത്രണ വിധേയമാക്കുന്നതിന് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.

 

ShareTweetSendShare

More News from this section

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies