ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീം സിംബാബ്വെയിൽ കളിക്കും; മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പര കെ എൽ രാഹുൽ നയിക്കും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീം സിംബാബ്വെയിൽ കളിക്കും; മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പര കെ എൽ രാഹുൽ നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 02:32 pm IST
Facebook
Twitter
WhatsAppTelegram

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്‌ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത മാസം സിംബാബ്വെ സന്ദർശിക്കും. ആറ് വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം സിംബാംബ്‌വെ മണ്ണിൽ കളിക്കുന്നത്. ഏകദിനങ്ങൾ ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹരാരെയിൽ നടക്കുമെന്ന് സിംബാബ്വെ ക്രിക്കറ്റ് അറിയിച്ചു. കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക.

അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ മുന്നോടിയായുളള സൂപ്പർ ലീഗിന്റെ ഭാഗമാണ് ഈ പരമ്പര. ലോകകപ്പിലേക്ക് നേരിട്ടുള്ള യോഗ്യത നേടുന്നതിനുള്ള 13 ടീമുകളുടെ മത്സരമായ സൂപ്പർ ലീഗിൽ വിജയിച്ചാൽ നേരിട്ട് യോഗ്യത നേടാം. 15 മത്സരങ്ങളിൽ മൂന്ന് ജയം മാത്രമുള്ള സിംബാബ്വെ 13 ടീമുകളുടെ പൂളിൽ 12-ാം സ്ഥാനത്താണ്.

2016 ജൂൺ-ജൂലൈ മാസങ്ങളിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം മൂന്ന് വീതം ഏകദിനങ്ങളും ടി20 കളും കളിച്ചിരുന്നു. ടി20, ഏകദിന പരമ്പര വിജയത്തോടെ ഇന്ത്യ അടുത്തിടെ ഇംഗ്ലണ്ട് പര്യടനം പൂർത്തിയാക്കി. ശിഖർ ധവാന്റെ നേതൃത്വത്തിൽ യുവ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ഏകദിനവും അഞ്ച് ടി20യും കളിക്കും. ഇതാണ് ഇന്ത്യയുടെ അടുത്ത പര്യടനം.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്‌ക്ക് മുമ്പ് ബംഗ്ലാദേശിനെതിരൊയ മൂന്ന് ടി20 മത്സരങ്ങൾക്ക് സിംബാബ്വെ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 28 മുതൽ മൂന്ന് ഏകദിനങ്ങൾക്കുള്ള പരമ്പരയ്‌ക്ക് മുന്നോടിയായി അവർ ഓസ്ട്രേലിയയിൽ പര്യടനം നടത്തും.

Tags: SUPER LEAGUEk l rahul
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies