രാത്രി കാലങ്ങളിൽ മയക്കുമരുന്ന് മാഫിയകളും , ലൈംഗിക തൊഴിലാളികളും കൊച്ചിയെ വരിഞ്ഞു മുറുക്കുന്നു 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രി കാലങ്ങളിൽ മയക്കുമരുന്ന് മാഫിയകളും , ലൈംഗിക തൊഴിലാളികളും കൊച്ചിയെ വരിഞ്ഞു മുറുക്കുന്നു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 11:27 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കൊച്ചിയുടെ നഗര പ്രദേശങ്ങളിലൂടെ രാത്രി കാലങ്ങളിൽ തനിച്ച് യാത്ര ചെയ്തവർക്ക് ഒരുപക്ഷെ വളരെ മോശം അവസ്ഥ ഉണ്ടായിട്ടുണ്ടാകാൻ സാധ്യത ഉണ്ട് . എറണാകുളം കെ എസ്ആർ ടി സി ബസ് സ്റ്റാൻഡ് , റെയിൽവേ സ്റ്റേഷൻ പരിസരം , തുടങ്ങിയ ഇടങ്ങളിൽ രാത്രി കാലങ്ങളിൽ യാത്ര ചെയ്താൽ ഒരു പക്ഷെ ജീവിതത്തിൽ ആ വഴി പിന്നീട് ആരും പോയെന്ന് വരില്ല . ബസ് സ്റ്റാന്റിലേക്കും , റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന കാൽ നടയാത്രക്കാരെ പിന്തുടർന്ന് പിടിച്ചു പറിയും , മോഷണവും പതിവാവുകായാണ് .

വഴിയോരങ്ങളിൽ തനിച്ച് നടന്നു വരുന്നവരെ പിന്തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് പണം കവരുന്ന റാക്കറ്റുകൾ നിരവധിയുണ്ട് ഈ ഭാഗങ്ങളിൾ . രാത്രി ആകുന്നതോടെ ഇക്കൂട്ടർ പുറത്തേക്കിറങ്ങുകയും കസ്റ്റമറിന് വേണ്ടി കാത്തിരിക്കുകയുമാണ് ചെയ്യുന്നത് . നിരവധി ആളുകൾക്ക് ഇത്തരത്തിൽ മോശം, അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . പോലീസ് വേണ്ടത്ര പട്രോളിംഗ് ഈ ഭാഗങ്ങളിൽ നടത്താറില്ല എന്നതാണ് മറ്റൊരു പ്രത്യേകത .

വ്യാപകമായ ലഹരി വസ്തുക്കളുടെ കച്ചവടങ്ങളും, രാത്രി കാലങ്ങളിൽ ഇവിടെ നടക്കാറുണ്ട് . ട്രാൻസ്‍ജൻഡർ വിഭാഗത്തിൽ പെട്ടവരെയാണ് കൂടുതലായും ഈ ഭാഗങ്ങളിൽ കണ്ടു വരുന്നതെന്ന് അനുഭവസ്ഥർ പറയുന്നു . ലൈംഗീക തൊഴിലാളികളുടെ പൊതു ഇടമായി കൊച്ചിയുടെ പല ഭാഗങ്ങളും മാറിയിരിക്കുന്നു എന്ന് വേണം ഇതിലൂടെ നമ്മൾ മനസ്സിലാക്കാൻ . എന്നാൽ സർക്കാരും ഭരണകൂടവും വേണ്ടത്ര ജാഗൃത ഈ കാര്യത്തിൽ കാണിക്കാത്തത് വലിയ അപകടങ്ങളെ വിളിച്ചു വരുത്തുമെന്ന് പറയാതെ വയ്യ .

ദൂരെ യാത്രക്കാരും , അന്യ ജില്ലക്കാരുമാണ് ഇവരുടെ കൈപ്പിടിയിൽ അകപ്പെടുന്നതിൽ കൂടുതലും . ഈ ഭാഗങ്ങൾ രാത്രി സമയങ്ങളിൽ നിശ്ചലമായി കിടക്കുന്നത് മൂലം എല്ലാവിധ ഇടപാടുകളും ഇവിടങ്ങളിൽ നടക്കുന്നു . ലൈംഗിക ആവശ്യത്തിനായി പിന്തുടർന്ന് അവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന നാടകീയ രംഗങ്ങളാണ് ഇവിടെ നടക്കുന്നത് . ഇതിനായി വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട് .
പോലീസ് വേണ്ടത്ര ശ്രദ്ധ പുലർത്താത്തതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണം .

 

Tags: Kochirobberynarcoticssex racket
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies