കടുത്ത വർണ്ണങ്ങളിലുള്ള പച്ചക്കറികളും ഫലവർഗങ്ങളും വേണം സ്ത്രീകൾ കഴിക്കാൻ; അലട്ടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം നൽകുമെന്ന് പഠനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കടുത്ത വർണ്ണങ്ങളിലുള്ള പച്ചക്കറികളും ഫലവർഗങ്ങളും വേണം സ്ത്രീകൾ കഴിക്കാൻ; അലട്ടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം നൽകുമെന്ന് പഠനം

Women Should Eat More Bright-Colored Fruits And Vegetables – Here’s Why

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീകൾക്കാണ് പുരുഷന്മാരെ അപേക്ഷിച്ച് ആയുർദൈർഘ്യം(life expectancy ) കൂടുതലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. രോഗങ്ങളുടെ കാര്യത്തിലും സ്ത്രീകൾ തന്നെയാണ് ഒന്നാമത്. ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തിൽ തങ്ങളെ ദുർബലരാക്കുന്ന രോഗങ്ങളാണ് സ്ത്രീകൾക്ക് കൂടുതലും വരാറുള്ളതെന്നാണ് ജോർജിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

കാഴ്ചയെ ബാധിക്കുന്ന മാക്കുലർ ഡീജനറേഷൻ എന്ന രോഗവും ഡിമൻഷ്യ എന്ന മറവി രോഗവും വരുന്നവരിൽ മൂന്നിൽ രണ്ടും സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ബില്ലി ആർ. ഹാമണ്ട് (Billy R. Hammond,)പറയുന്നു. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതൽ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കാൻ സ്ത്രീകൾക്കാകുമെന്നും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

പിഗ്മെൻറഡ് കരോട്ടിനോയ്ഡുകൾ (pigmented carotenoids) അടങ്ങിയ ചേന, കെയ്ൽ, ചീര, തണ്ണിമത്തൻ, കാപ്‌സിക്കം, തക്കാളി, ഓറഞ്ച്, കാരറ്റ് എന്നിവ സ്ത്രീകൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഗവേഷണ റിപ്പോർട്ട് നിർദ്ദേശിക്കുന്നത്. കാഴ്ചശക്തിയിലുണ്ടാകുന്ന കുറവ്, ഓർമ്മക്കുറവ് എന്നിവയെ നിയന്ത്രിക്കാൻ ഈ കടുംവർണ പഴങ്ങളും പച്ചക്കറികളും സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

പഠനം തെളിയിക്കുന്നത് ഓട്ടോ ഇമ്യൂൺ രോഗങ്ങളുടെ 80 ശതമാനവും സ്ത്രീകളെയാണ് ബാധിക്കാറുള്ളതെന്നാണ്. സ്ത്രീകളുടെ ശരീരത്തിൽ വൈറ്റമിനുകളും ധാതുക്കളും ശേഖരിക്കപ്പെടുന്ന രീതിയാണ് ഇതിന്റെ കാരണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ശരീരത്തിലെ കൊഴുപ്പ് കൂടുതലുണ്ടാകും. ഇത് ഡയറ്ററി വൈറ്റമിനുകളും ധാതുക്കളും ശേഖരിച്ച് വയ്‌ക്കാനും ഗർഭകാലത്തും മറ്റും ഉപയോഗപ്പെടുത്താനും സ്ത്രീകളെ സഹായിക്കും. അതേ സമയം ഈ പോഷണങ്ങൾ കണ്ണുകളിലും തലച്ചോറിലും ലഭിക്കാത്ത അവസ്ഥയും ഇത് മൂലം ഉണ്ടാകും. ഇതാണ് നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങൾ സ്ത്രീകൾക്ക് കൂടുതലായി ഉണ്ടാകാൻ കാരണമായി ഗവേഷകർ പറയുന്നത്.

ഇവിടെയാണ് ആൻറിഓക്‌സിഡൻറുകൾ ധാരാളമുള്ള, നിറമുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രാധാന്യം. ല്യൂടെയ്ൻ, സിയാസാന്തിൻ പോലുളള കരോട്ടിനോയ്ഡുകൾ കേന്ദ്ര നാഡീവ്യൂഹ വ്യവസ്ഥയുടെ നാശത്തെ ലഘൂകരിക്കുന്നു. സപ്ലിമെൻറുകളായി കരോട്ടിനോയ്ഡുകൾ എടുക്കാമെങ്കിലും ഭക്ഷണത്തിലൂടെ അവ ലഭിക്കുന്നതാണ് നല്ലതെന്നും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.

കർക്കിടകത്തിൽ ആരോഗ്യത്തോടെയിരിക്കാം ;മഴക്കാലത്ത് എന്ത് കഴിക്കണം? എന്ത് കഴിക്കരുത് വിദഗ്ധരുടെ നിർദ്ദേശങ്ങളിതാ

Tags: womenVEGETABLES
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies