ദുരന്തങ്ങൾ വേട്ടയാടിയ വ്യക്തി ജീവിതം; അടിപതറാതെ ദേശീയതയിൽ ഉറച്ചു പോരാടിയ പൊതുജീവിതം; രാജ്യത്തിന്റെ സർവ്വസൈന്യാധിപതിയാകാൻ ദ്രൗപദി മുർമു - Droupadi Murmu
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുരന്തങ്ങൾ വേട്ടയാടിയ വ്യക്തി ജീവിതം; അടിപതറാതെ ദേശീയതയിൽ ഉറച്ചു പോരാടിയ പൊതുജീവിതം; രാജ്യത്തിന്റെ സർവ്വസൈന്യാധിപതിയാകാൻ ദ്രൗപദി മുർമു – Droupadi Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 04:23 pm IST
FacebookTwitterWhatsAppTelegram

ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതിയാകാൻ ഒരുങ്ങുന്ന മുർമ്മുവിന്റെ വ്യക്തിജീവിതത്തിലെ ചില സംഭവ വികാസങ്ങളെക്കുറിച്ചറിയാം..

മുർമ്മുവിന്റെ കുടുംബ ജീവിതം..

വ്യക്തിപരമായി നിരവധി ദുരന്തങ്ങളെ അതിജീവിച്ച വ്യക്തിയാണ് ദ്രൗപദി മുർമ്മു. 2009നും 2014നും ഇടയിൽ ഭർത്താവിനെയും രണ്ട് മക്കളെയും അമ്മയെയും സഹോദരനെയും അവർക്ക് നഷ്ടപ്പെട്ടിരുന്നു.

2009ലായിരുന്നു ആൺമക്കളിലൊരാൾ ദുരൂഹസാഹര്യത്തിൽ മരിക്കുന്നത്. അന്ന് പുറത്തുവന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം ലക്ഷ്മൺ മുർമു 25-ാം വയസിലാണ് മരിക്കുന്നത്. കിടപ്പുമുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2014ൽ മുർമ്മുവിന്റെ ഭർത്താവ് ശ്യാം ചരം മുർമ്മു ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. 2012ൽ നടന്ന റോഡപകടത്തിൽ മുർമ്മുവിന് തന്റെ രണ്ടാമത്തെ പുത്രനെയും നഷ്ടപ്പെട്ടു.

മുർമ്മുവിന്റെ മകളാണ് ഇതിശ്രീ മുർമ്മു. ഇവർ ബാങ്ക് ജീവനക്കാരിയാണ്. റഗ്ബി പ്ലേയറായ ഗണേഷ് ഹേംബ്രാമിനെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്.

രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ദ്രൗപദി മുർമ്മു അദ്ധ്യാപികയായിരുന്നു. ഒഡിഷയിലെ റായ്‌റംഗ്പൂരിലുള്ള ശ്രീ ഔറോബിന്ദോ ഇന്റഗ്രൽ എജുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിലായിരുന്നു മുർമ്മു ടീച്ചറായി പ്രവർത്തിച്ചിരുന്നത്.

ഒരു സ്ത്രീയ്‌ക്ക് എന്തുമാകാൻ കഴിയുമെന്ന് തെളിയിച്ചവളാണ് ദ്രൗപദി മുർമ്മുവെന്ന് അവരുടെ പിതൃസഹോദരി സരസ്വതി മുർമ്മു പറയുന്നു. പഠിക്കാൻ അവളെന്നും മിടുക്കിയായിരുന്നു. സ്ത്രീകൾ ആരേക്കാളും താഴെയല്ലെന്നും എന്തും നേടിയെടുക്കാൻ സ്ത്രീകൾക്കും കഴിയുമെന്ന് അവൾ തെളിയിച്ചുവെന്നും സരസ്വതി മുർമ്മു പ്രതികരിച്ചു.

വ്യക്തി ജീവിതത്തിൽ ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും അൽപം പോലും അടിപതറാതെ ദേശീയതയിൽ ഉറച്ചു നിന്ന് പോരാടിയ സ്ത്രീയാണ് ദ്രൗപദി മുർമ്മു. രാജ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നടന്നടുക്കുന്ന ദ്രൗപദിയുടെ മുന്നേറ്റം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്.

Tags: Droupadi Murmu
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies