വറുക്കുമ്പോഴും പൊരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ ? നിർദ്ദേശങ്ങൾ നൽകി ഭക്ഷ്യ സുരക്ഷ വകുപ്പ്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വറുക്കുമ്പോഴും പൊരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ ? നിർദ്ദേശങ്ങൾ നൽകി ഭക്ഷ്യ സുരക്ഷ വകുപ്പ്

Reheating Cooking Oil - Health Risks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

‌ഹോട്ടലുകളിലെ ഭക്ഷണം മലയാളിക്കിന്ന് ശീലമായിരിക്കുകയാണ്. മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഇന്ന് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് അറേബ്യൻ ഭക്ഷണങ്ങൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ഗ്രിൽ ചെയ്ത മാംസാഹാരങ്ങളാണ് ഇപ്പോൾ കൂടുതൽ. എങ്കിലും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മലയാളിക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതു തന്നെ.

ഭക്ഷണ സാധനങ്ങൾ എങ്ങനെ വറുക്കണം എന്നതിന് ചില നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഒരിക്കൽ വറുത്ത എണ്ണ വീണ്ടും എടുക്കാൻ എന്ത് ചെയ്യണമെന്നും എങ്ങനെ സൂക്ഷിക്കണമെന്നും എപ്പോൾ ഉപയോഗിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് സുരക്ഷ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കുറഞ്ഞ എണ്ണയിൽ ചെരിയ ചൂടിലായിരിക്കണം ഭക്ഷണ സാധനങ്ങൾ വറുക്കേണ്ടത്. ചൂട് അധികമായി എണ്ണയിൽ നിന്ന് പുക വരാൻ പാടില്ല. കരിഞ്ഞ് കറുത്ത നിറമാകുന്നതിന് മുൻപ് തന്നെ ഭക്ഷ്യ വസ്തുക്കൾ എണ്ണയിൽ നിന്ന് കോരി മാറ്റണം. പരമാവധി സ്റ്റെയിൻലസ് സ്റ്റീലിൽ തന്നെയുള്ള പാത്രങ്ങൾ ഉപയോഗിക്കണം. കഴിയുന്നിടത്തോളം ഇരുമ്പ് പാത്രങ്ങൾ ഒഴിവാക്കണം. അരുചിയും പ്രത്യേക മണവും ഇതുമൂലം ഒഴിവാക്കാൻ സാധിക്കും.

ഒരിക്കൽ വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ ? വീട്ടമ്മമാരെ അലട്ടുന്ന ചോദ്യമാണിത്. ഉപയോഗിക്കാൻ പാടില്ല എന്നതാണ് ശരിയായ നിർദ്ദേശം. ഇനി അഥവാ ഉപയോഗിക്കേണ്ടി വന്നാൽ തന്നെ എണ്ണ അരിച്ചെടുത്ത ശേഷം ഒറ്റത്തവണ കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കാം. ഇത്തരത്തിലുള്ള എണ്ണ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിക്കുകയും വേണമെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തു വിട്ട നിർദ്ദേശങ്ങളിൽ പറയുന്നത്.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies