യുദ്ധം ഒരുവഴിക്ക്; ധാന്യങ്ങളുടെ കയറ്റുമതിയ്ക്ക് യുക്രെയ്‌ന് അനുമതി നൽകി റഷ്യ; സഹായത്തിന് തുർക്കി; ധാന്യം കരിഞ്ചന്തയിലേയ്‌ക്കെന്ന് അമേരിക്ക- Russia allows Ukraine to resume its exports of grain through the black sea
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധം ഒരുവഴിക്ക്; ധാന്യങ്ങളുടെ കയറ്റുമതിയ്‌ക്ക് യുക്രെയ്‌ന് അനുമതി നൽകി റഷ്യ; സഹായത്തിന് തുർക്കി; ധാന്യം കരിഞ്ചന്തയിലേയ്‌ക്കെന്ന് അമേരിക്ക- Russia allows Ukraine to resume its exports of grain through the black sea

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

കീവ്: ആഗോളതലത്തിലെ ഭക്ഷ്യക്ഷാമത്തിന് വലിയ ആശ്വാസമാകുന്ന വാർത്തയുമായി റഷ്യൻ-യുക്രെയ്ൻ വാണിജ്യകാര്യവകുപ്പ്. യുക്രെയ്‌നെതിരെ യുദ്ധം നടക്കുമ്പോഴും ഗ്രാമീണ മേഖലകളിൽ നിന്നുള്ള ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ യുക്രെയ്‌ന് അനുമതി നൽകി. തുർക്കി ഭരണാധികാരി എർദ്ദോഗനാണ് സംയുക്തമായി എടുത്ത തീരുമാനം പ്രഖ്യാപിച്ചത്. ഒഡേസിയ തുറമുഖത്ത് മാത്രം 20 ദശലക്ഷം മെട്രിക് ടൺ ധാന്യമാണ് ഫെബ്രുവരി മുതൽ കെട്ടിക്കിടക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ മേൽനോട്ടത്തിലും നിരന്തര സമ്മർദ്ദത്തിനും ശേഷമാണ് തീരുമാനം.യുക്രെയ്‌നിലെ ധാന്യങ്ങളെല്ലാം പുറംരാജ്യത്തേയ്‌ക്ക് കരിങ്കടൽ വഴിയാണ് നീങ്ങിയിരുന്നത്. റഷ്യയുടെ അധീനതയിലായ മേഖല ഇനി ചരക്കു നീക്കത്തിനായി തുറക്കുന്നത് വലിയ ആശ്വാസമാണ് യൂറോപ്പിനുണ്ടാക്കാൻ പോകുന്നത്. ഇതിനിടെ റഷ്യയും തുർക്കിയും ഭക്ഷ്യധാന്യത്തെ കരിഞ്ചന്തയിലേക്ക് എത്തിക്കുമെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തി.

യൂറോപ്പിനെ ഇന്ധനകാര്യത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്ന റഷ്യ യുക്രെയ്‌നിലെ ധാന്യം പിടിച്ചുവെച്ച് വൻ പ്രതിസന്ധിയാണ് യൂറോപ്പിനുണ്ടാക്കിയത്. റഷ്യൻ മേഖലയിലെ വൻതോതിലുള്ള ഭക്ഷ്യ ധാന്യ ശേഖരം ലോകത്തിലെ തന്നെ മൊത്തം ഉൽപ്പാദനത്തിന്റെ 20 ശതമാനം വരും.

പ്രധാന ഭരണകേന്ദ്രമായ കീവും ഖാർകീവും പിടിച്ചെടുത്തിട്ടില്ലെങ്കിലും യുക്രെയ്‌ന്റെ പുറം ലോകവുമായുള്ള ബന്ധം റഷ്യ ഏതാണ്ട് മരവിപ്പിച്ചിരിക്കുകയാണ്. തുറമുഖങ്ങളും പ്രധാന വിമാനത്താവളങ്ങളും റഷ്യയുടെ അധീനതയിലാണ്. വാണിജ്യ സാമ്പത്തിക മേഖലകളെല്ലാം റഷ്യയുടെ കയ്യിലേക്ക് എത്തുന്നുവെന്നതിന്റെ തെളിവാണ് ധാന്യങ്ങൾ കയറ്റുമതി ചെയ്യാനുള്ള ധാരണയെന്നാണ് വാണിജ്യകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags: Russia-UN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies