നുപൂർ ശർമ്മയോട് മാപ്പ് ആവശ്യപ്പെടുന്നവർ ഒവൈസിയുടെ അധിക്ഷേപം കാണുന്നില്ലേയെന്ന് രാജ് താക്കറെ; ഒവൈസിക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് എന്തും പറയാവുന്ന സ്ഥിതി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുപൂർ ശർമ്മയോട് മാപ്പ് ആവശ്യപ്പെടുന്നവർ ഒവൈസിയുടെ അധിക്ഷേപം കാണുന്നില്ലേയെന്ന് രാജ് താക്കറെ; ഒവൈസിക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് എന്തും പറയാവുന്ന സ്ഥിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 12:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നൂപുർ ശർമ്മ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി മഹാരാഷ്‌ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെ. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിക്കുമ്പോൾ മാത്രം പ്രതികരിക്കാൻ ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നുപൂർ ശർമ്മ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ പരാമർശം നടത്തിയപ്പോൾ നാനാഭാഗത്തു നിന്നും വിമർശനങ്ങൾ ഉണ്ടായി. പരാമർശത്തിൽ മറ്റുള്ളവരും മാപ്പ് പറയണം എന്നും ആവശ്യം ഉയർന്നിരുന്നു. പൊതുപരിപാടിയിൽ അസദുദ്ദീൻ ഒവൈസി ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിക്കുമ്പോൾ ആരും വിമർശിക്കുന്നത് കണ്ടിട്ടില്ല. അസദുദ്ദീൻ ഒവൈസിയ്‌ക്ക് വേണ്ടി മറ്റുള്ളവരോട് മാപ്പ് പറയാൻ ആരും ആവശ്യപ്പെടുകയില്ല. ഹിന്ദു ദൈവങ്ങളെക്കുറിച്ച് ഒവൈസിയ്‌ക്ക് മാത്രം എന്തും പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം നവനിർമ്മാൺ സേനയും മഹാരാഷ്‌ട്ര സർക്കാരും തമ്മിൽ സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നതായി രാജ് താക്കറെ വ്യക്തമാക്കി.

Tags: asaduddin owaisiRAJ THACKERAYnupur sharmma
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies