മീശയല്ലേ ചേട്ടാ? മൂക്കിന് കീഴെയുള്ള രോമങ്ങൾ:കണ്ണൂരിലെ മീശക്കാരി ഷീജയാണിപ്പോൾ താരം; ബിബിസിയിൽ വരെ വന്ന മീശയുടെ വിശേഷങ്ങൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീശയല്ലേ ചേട്ടാ? മൂക്കിന് കീഴെയുള്ള രോമങ്ങൾ:കണ്ണൂരിലെ മീശക്കാരി ഷീജയാണിപ്പോൾ താരം; ബിബിസിയിൽ വരെ വന്ന മീശയുടെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 03:31 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മീശ പൗരുഷത്തിന്റെ അലങ്കാരമായി കൊണ്ട് നടക്കുന്നവരാണ് പുരുഷൻമാർ, മീശപിരിച്ചും വെട്ടിയൊതുക്കിയും പുരുഷൻമാർ അതിനെ അഭിമാനത്തോടെ കൊണ്ട് നടക്കുന്നു. എന്നാൽ സ്ത്രീകളുടെ കാര്യമോ? ഹോർമോൺ വ്യതിയാനങ്ങൾ കാരണം സ്ത്രീകളുടെ ചുണ്ടിന് മുകളിൽ അല്പം രോമം കണ്ട് പോയാൽ എന്തോ വലിയ സംഭവം കണ്ടെത്തിയ മട്ടാണ് പലർക്കും.ചുറ്റിനും ഒന്ന് കണ്ണോടിച്ചാൽ പൊടിമീശയുടെ പേരിൽ അങ്ങനെ മാനസികമായി തകർന്ന ഒരുപാട് സ്ത്രീകളെ കാണാനാവും. ബ്യൂട്ടിപാർലറിൽ പോയും ചികിത്സയ്‌ക്ക് വിധേയരായും അപമാനത്തിന് കാരണമായ മീശ പലരും നീക്കം ചെയ്യാറുണ്ട്.

എന്നാൽ പുരുഷകേസരികളെ പോലെ മീശ ഒരു അഭിമാനമായി കൊണ്ട് നടക്കുന്ന ഒരു സ്ത്രീയുണ്ട് അങ്ങ് കണ്ണൂരിൽ. മീശ കൊണ്ട് ബിബിസി വരെ തേടിയെത്തിയ മീശക്കാരി ഷീജയാണ് ആ താരം. കണ്ണൂർ കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജയാണ് സ്വന്തം മീശയിൽ ഇത്രയേറെ അഭിമാനം കൊള്ളുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ മീശയുമായി പ്രത്യക്ഷപ്പെട്ട് സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് ഷീജയെന്ന മീശക്കാരിയെ ലോകം ആദ്യമറിയുന്നത്. കണ്ടമാത്രയിൽ കളിയാക്കാനും കൈയ്യടിക്കാനും ആളുകളെത്തി.എന്നാൽ പൊടിമീശക്കാരിയായപ്പോഴെ ഇതെല്ലാം കണ്ടും കേട്ടും പരിചയിച്ച ഷീജയ്‌ക്ക് ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു.

മകളെ സ്‌കൂളിൽ ചേർക്കാൻ പോയപ്പോൾ ആളുകൾ അടക്കിപിടിച്ച് ചിരിച്ചത് ഇന്നും ഓർമ്മയിലുണ്ടെന്ന് ഷീജ പറയുന്നു. പുറത്തുപോകുമ്പോൾ മീശ നോക്കി ആളുകൾ അടക്കം പറയുന്നത് ഇപ്പോൾ തനിക്ക് ശീലമായി.എന്തിനാണ് ഇങ്ങനെ മീശ വെയ്‌ക്കുന്നത്. എന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ടെന്ന് ഷീജ കൂട്ടിച്ചേർത്തു.

ഈയിടെ ഒരു ഓപ്പറേഷന് വേണ്ടി ആശുപത്രിയിൽ പോയപ്പോൾ മീശയെടുക്കട്ടെ എന്ന് ചോദിച്ചു. അയ്യോ എടുക്കല്ലേ എടുത്താൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല എന്നു പറഞ്ഞു. വെറുതെ പറഞ്ഞതാണെന്നും അതാലോചിച്ച് ബിപി കൂട്ടണ്ട എന്നും ഡോക്ടർ പറഞ്ഞതായി മീശക്കാരി ഷീജ ഓർക്കുന്നു.

 

ShareTweetSendShare

More News from this section

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies