മങ്കിപോക്‌സ് രോഗം കൂടുതൽ സ്വവർഗാനുരാഗികളായ പുരുഷൻമാരിൽ; ആശങ്ക ഉയർത്തുന്ന വ്യാപനമെന്ന് ലോകാരോഗ്യ സംഘടന - Monkeypox cases concentrated among men who have sex with men: WHO
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മങ്കിപോക്‌സ് രോഗം കൂടുതൽ സ്വവർഗാനുരാഗികളായ പുരുഷൻമാരിൽ; ആശങ്ക ഉയർത്തുന്ന വ്യാപനമെന്ന് ലോകാരോഗ്യ സംഘടന – Monkeypox cases concentrated among men who have sex with men: WHO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മങ്കിപോക്‌സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എഴുപതിലധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് ഡബ്ല്യൂഎച്ച്ഒയുടെ നീക്കം. സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണ് മങ്കിപോക്‌സ് രോഗം കൂടുതലായും കാണപ്പെടുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. ദക്ഷിണ കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതിനാൽ സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാൽ രോഗവ്യാപനം ഒരുപരിധി വരെ തടയാനായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മങ്കിപോക്‌സിനെതിരെയുള്ള നീരീക്ഷണം വർദ്ധിപ്പിക്കുകയും പൊതുജനാരോഗ്യ നടപടികൾ ശക്തമാക്കുകയും ചെയ്യണമെന്ന് തെക്ക്-കിഴക്കൻ ഏഷ്യാ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അതിവേഗമാണ് മങ്കിപോക്‌സ് വ്യാപിക്കുന്നതെന്നും പുതിയതായി നിരവധി രാജ്യങ്ങളിൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞതായും സംഘടന സൂചിപ്പിച്ചു. ഇത് ആശങ്കാജനകമായ കാര്യമാണെന്നും 75ഓളം രാജ്യങ്ങളിലെ 16,000 പേരിൽ ഇതിനോടകം രോഗബാധ കണ്ടെത്തിയതായും ഡോ. പൂനം ഖേത്രപാൽ പറഞ്ഞു.

ദക്ഷിണ-കിഴക്കൻ ഏഷ്യയിൽ ഇതുവരെ അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചത്. നാല് പേർ ഇന്ത്യയിലും ഒരാൾ തായ്‌ലാൻഡിലുമാണ്. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേരും ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവരായിരുന്നു. തായ്‌ലാൻഡിൽ രോഗം സ്ഥിരീകരിച്ചത് വിദേശപൗരനാണ്. ഇനിയും കൂടുതൽ രാജ്യങ്ങളിലേക്ക് രോഗവ്യാപനമുണ്ടാകാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നത്. വൈറസിനെക്കുറിച്ച് പല കാര്യങ്ങളും അജ്ഞാതമാണെന്നും അതിനാൽ ഏവരും ജാഗ്രതയോടെയിരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

 

Tags: WHOmenmonkeypox
ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

Latest News

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies