ഒരേ സമയം ആറ് ഭാര്യമാർ; ഹൈക്ലാസ് ജോലിയെന്ന് പറഞ്ഞ് പറ്റിച്ചത് വിവാഹ മോചിതരായ സ്ത്രീകളെ; ഒടുവിൽ യുവാവ് പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേ സമയം ആറ് ഭാര്യമാർ; ഹൈക്ലാസ് ജോലിയെന്ന് പറഞ്ഞ് പറ്റിച്ചത് വിവാഹ മോചിതരായ സ്ത്രീകളെ; ഒടുവിൽ യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ആറ് യുവതികളെ വിവാഹം കഴിച്ച് പറ്റിച്ച യുവാവ് ആന്ധ്രാ പ്രദേശിൽ പിടിയിൽ. സ്ത്രീകളെ വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ കൊണ്ടാപ്പൂർ സ്വദേശി അടപ ശിവശങ്കര ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെയും ആന്ധ്രാ പ്രദേശിലെയും സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഇയാൾ വിവാഹ തട്ടിപ്പ് നടത്തിയത്. അതിലൊരു ഇരയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ നാല് വർഷമായി ഇയാൾ സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കുകയാണ്. വിവാഹ മോചിതരായ സ്ത്രീകളെ ലക്ഷ്യം വെച്ചാണ് തട്ടിപ്പ്. മാട്രിമോണി സൈറ്റുകൾ സന്ദർശിച്ച് അവിടെ നിന്ന് വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തും, വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം അവരുമായി സൗഹൃദം സ്ഥാപിക്കും. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് താനെന്ന് പറഞ്ഞാണ് പരിചയപ്പെടുക. സ്ത്രീകളെ പൂർണമായും വിശ്വസിപ്പിച്ച ശേഷം വിവാഹാഭ്യർത്ഥന നടത്തും.

തനിക്ക് ലക്ഷങ്ങൾ ശമ്പളമുണ്ടെന്നും വലിയ സാമ്പത്തിക സ്ഥിതിയുണ്ടെന്നുമെല്ലാം പറഞ്ഞ് പറ്റിക്കും. സ്ത്രീകൾ വലയിൽ വീണാൽ ഉടൻ ബന്ധുക്കളെ വിളിച്ച് കാര്യം അവതരിപ്പിക്കും. ഒടുവിൽ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭാര്യയുടെ പണവും സ്വർണവുമെടുത്ത് മുങ്ങും.

കൊണ്ടാപ്പൂരിൽ നിന്നുള്ള ഒരു സ്ത്രീയായിരുന്നു അയാളുടെ ഒടുവിലത്തെ ഇര. മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം 20 ലക്ഷം രൂപയും സ്വർണാഭരണങ്ങളുമായി ഇയാൾ മുങ്ങുകയായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് സമാനമായ പരാതികൾ മറ്റ് പോലീസ് സ്‌റ്റേഷനുകളിലും ലഭിച്ചതായി കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വിശാഖപട്ടണത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നു. മറ്റ് നിരവധി സ്ത്രീകളെ ഇയാൾ പറ്റിച്ചതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Arrestmarriagefake marriage
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies